Activate your premium subscription today
അജഗജാന്തരവും ചാവേറും പോലുള്ള വിജയ ചിത്രങ്ങൾക്ക് സംഗീതമേകിയ ജസ്റ്റിൻ വർഗീസിന്റെ യാത്രകൾക്ക് കൂട്ടായി ബി എം ഡബ്ള്യുവിന്റെ ആഡംബരം എത്തിയിരിക്കുന്നു. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ള്യുവിന്റെ 3 സീരീസ് ഗ്രാൻഡ് ലിമോസിൻ ആണ് ജസ്റ്റിൻ വർഗീസ് സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ള്യു വിതരണക്കാരായ ഇവിഎം
ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ‘ചാവേർ’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകര്‍ക്കരികിൽ. ‘ചെന്താമര പൂവിൻ’ എന്നു തുടങ്ങുന്ന ഗാനത്തിന് ഹരീഷ് മോഹനൻ ആണ് വരികള്‍ കുറിച്ചത്. ജസ്റ്റിൻ വർഗീസ് ഈണമൊരുക്കിയ ഗാനം പ്രണവ് സി.പി, സന്തോഷ് വർമ എന്നിവർ ചേർന്നാലപിച്ചു. ‘ചെന്താമര പൂവിൻ’ ഇതിനകം
ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേർ’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകര്‍ക്കരികിൽ. ‘കാവൽ നോക്കണ കാവിലെ ഭീകര ഭൂതമതേ...’ എന്നു തുടങ്ങുന്ന ഗാനത്തിന് ഹരീഷ് മോഹനൻ ആണ് വരികള്‍ കുറിച്ചത്. ജസ്റ്റിൻ വർഗീസ് ഈണമൊരുക്കിയ ഗാനം ഗോവിന്ദ് വസന്ത, ബേബി ജീൻ, സന്തോഷ് വർമ എന്നിവർ
Results 1-3