Activate your premium subscription today
നേർത്ത മഞ്ഞിന്റെ പുതപ്പിൽ ഉറങ്ങിയുണരാൻ മടിച്ചുകിടക്കുന്നു ഞായറാഴ്ച ബെംഗളൂരു നഗരം. തലേന്നു രാത്രി നഗരത്തിന് പതിവിലുമേറെ ചെറുപ്പമായിരുന്നു. ജയനഗർ പാലസ് ഗ്രൗണ്ടിൽ കെ–പോപ്പിന്റെ പുതുതാളത്തിൽ വേദിയെ തീപിടിപ്പിച്ച കൊറിയൻ ഗേൾ ബാൻഡ് സംഘത്തിലെ നാലു പേർ പുലർച്ചെ തന്നെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ
ആരാണ് ആരിയ? മലയാള സിനിമയിൽ ബാലതാരമായെത്തിയ പെൺകുട്ടി പിന്നീട് അപ്രത്യക്ഷമായതെങ്ങോട്ട് – ചോദ്യങ്ങളുമായി കാത്തിരിക്കുകയാണ് കെ പോപ് ആരാധകരായ മലയാളികൾ. ആമിയെന്നു വിളിപ്പേരുള്ള ഗൗതമിയാണു കെ പോപ് ലോകത്തെ പുതിയ താരോദയം ‘ആരിയ’. കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയയിൽ അരങ്ങേറിയ പുതിയ ഗേൾ ബാൻഡ് X:IN ശ്രദ്ധ നേടിയത് അതിലെ
Results 1-2