Activate your premium subscription today
ഇപ്പോൾ എ.ആർ.റഹ്മാൻ–സൈറ ഭാനു വിവാഹമോചന വാർത്തകളോടു ചേർത്തു വായിക്കുന്ന മറ്റൊരു പേരുണ്ട്, റഹ്മാന്റെ ബാൻഡ് അംഗം മോഹിനി ഡേ. റഹ്മാനും സൈറയും ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെന്നു സ്ഥിരീകരിച്ച് മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോൾ മോഹിനിയും താൻ വിവാഹമോചിതയായെന്ന വിവരം ലോകത്തെ അറിയിച്ചു. ആ ഒറ്റക്കാരണത്താല്‍
സംഗീതസംവിധായകൻ എ.ആർ.റഹ്മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ സംഗീതലോകത്തെ ഞെട്ടിച്ച് മറ്റൊരു വേർപിരിയൽ പ്രഖ്യാപനം കൂടി. റഹ്മാന്റെ ട്രൂപ്പിലെ ബേസ് ഗിറ്റാറിസ്റ്റായ മോഹിനി ഡേ ആണ് താന്‍ വിവാഹബന്ധം അവസാനിപ്പിച്ചതായി അറിയിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ്
‘പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അവർ അകന്നുപോയി’. ഇങ്ങനെ പറഞ്ഞാണ് സംഗീതജ്ഞൻ എ.ആർ.റഹ്മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന വിവരം അഭിഭാഷക വന്ദനാ ഷാ പുറംലോകത്തെ അറിയിച്ചത്. തികച്ചും അപ്രതീക്ഷിതമായ പ്രഖ്യാപനം! സംഗീതജീവിതത്തിൽ എപ്പോഴും റഹ്മാന് പിന്തുണയുമായി നിന്നിരുന്ന,
എ.ആർ.റഹ്മാൻ–സൈറ ഭാനു വേർപിരിയലിനോടു പ്രതികരിച്ച് ഇരുവരുടെയും മക്കൾ രംഗത്ത്. തങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ദമ്പതികളുടെ മക്കളായ ഖദീജ, റഹീമ, അമീൻ എന്നിവർ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചു. സാഹചര്യം മനസ്സിലാക്കുന്നതിനു നന്ദി പറയുകയാണെന്നും മൂവരും പ്രതികരിച്ചു. ഈ വിഷയം
വിവാഹത്തെക്കുറിച്ചുള്ള ചിന്തകൾ തുറന്നു പറഞ്ഞ് ഗായിക അഭിരാമി സുരേഷ്. വിവാഹമോചനമില്ലാത്ത ഒരു ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും അത് നടക്കുമോ ഇല്ലയോ എന്നറിയില്ലെന്നും അഭിരാമി പറഞ്ഞു. സഹോദരി അമൃതയുടെ അനുഭവങ്ങൾ തന്നെ ഭയപ്പെടുത്തുന്നുണ്ടെന്നും അതാണ് തന്നെ വിവാഹത്തിൽ നിന്നും പിന്നോട്ടു വലിക്കുന്നതെന്നും
വിവാഹജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചു വിവരിച്ച് ഗായിക അമൃത സുരേഷ്. താന്‍ കാരണം കുടുംബം മുഴുവൻ പഴികേട്ടെന്നും വളര്‍ത്തുദോഷമാണെന്നു പോലും പലരും പറഞ്ഞെന്നും അമൃത വെളിപ്പെടുത്തി. വിവാഹത്തെത്തുടര്‍ന്നുണ്ടായ ട്രോമകള്‍ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ല. കുറേയൊക്കെ കരഞ്ഞു
പ്രതിഫലത്തിന്റെ കാര്യത്തിൽ മുൻനിര ഗായകരെ എല്ലാവരെയും കടത്തിവെട്ടി സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഗാനാലാപനത്തിന് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്നത് റഹ്മാനാണ്. മുഖ്യധാരാ ഗായകരായ ശ്രേയ ഘോഷാൽ, അർജിത് സിങ്, സുനിധി ചൗഹാൻ, സോനു നിഗം തുടങ്ങിയവരെയൊക്കെ കടത്തിവെട്ടിയാണ് റഹ്മാൻ
ജീവിതപങ്കാളിയും നടിയുമായ പ്രിയങ്ക ചോപ്രയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഗായകൻ നിക് ജൊനാസിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ന്യൂയോർക്കിൽ വച്ചു നടന്ന വിവാഹാഘോഷത്തിൽ പ്രിയങ്കയില്ലാതെയാണ് നിക് സംബന്ധിച്ചത്. നടിയുടെ അമ്മ മധു ചോപ്രയ്ക്കൊപ്പമെത്തിയ നിക്, ആഘോഷങ്ങളുടെ ആദ്യാവസാനം വരെ
സംഗീതസംവിധായകനും ഗായകനുമായ മിഥുൻ ജയരാജിന് പിറന്നാൾ മംഗളങ്ങൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. മിഥുനാണ് തനിക്ക് ഏറ്റവും സുരക്ഷിതമായ ഇടമെന്നും താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം പ്രിയ കൂട്ടുകാരനോടുള്ള സ്നേഹം അചഞ്ചലമായി തന്നെ നിലനിൽക്കുമെന്നും
ഗായിക അഞ്ജു ജോസഫ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽ ചർച്ചയാകുന്നു. ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെയാണ് അഞ്ജു റീലിലൂടെ വെളിപ്പെടുത്തുന്നത്. കരച്ചിൽ നിയന്ത്രിക്കാനാകാതിരുന്ന സമയത്തെ ദൃശ്യങ്ങൾ കോർത്തിണക്കിയുള്ളതാണ് റീൽ. കരച്ചിൽ ഒരു ബലഹീനതയല്ലെന്നു പറയുന്ന അഞ്ജു, താൻ ഇപ്പോൾ ഡബിൾ ഓകെയാണെന്നും
Results 1-10 of 95