Activate your premium subscription today
തിരുവനന്തപുരം ∙ ഓടക്കുഴലിൽ എ ഗ്രേഡ് നേടിയ ഹരിപ്പാട് ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ശ്രീവിദ്യ പി. നായർക്ക് പറയാനുള്ളത് മനക്കരത്തിലൂടെ സ്വപ്നം സഫലീകരിച്ച കഥ. ശ്വാസ തടസത്തിന്റെ ബുദ്ധിമുട്ടുകൾ ഉള്ളപ്പോഴും സ്വന്തമായി ഓടക്കുഴൽ അഭ്യസിച്ച് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരിക്കുകയാണ്
12,000 വർഷങ്ങൾക്കു മുൻപ് ഇസ്രയേലിൽ താമസിച്ചിരുന്ന പ്രാചീനജനതയായിരുന്നു നറ്റൂഫിയൻമാർ. ലെവാന്റ് മേഖലയിലാണ് നറ്റൂഫിയൻ സംസ്കാരം പടർന്നു പന്തലിച്ചിരുന്നത്. ഇക്കാലത്തെ ഇസ്രയേൽ, പലസ്തീൻ, ജോർദാൻ, ലബനൻ തുടങ്ങിയവയടങ്ങുന്നതാണു ലെവാന്റ് മേഖല.
Results 1-2