Activate your premium subscription today
തൃപ്രയാർ/ അബുദാബി ∙ ഇലക്ട്രോണിക് കീബോർഡിൽ മാന്ത്രിക സംഗീതം വിരിയിച്ച് പത്തുവയസ്സുകാരി ജിയ ആസ്വാദകമനം കീഴടക്കുന്നു.
ഭിന്നശേഷിക്കാരനായ മുഹമ്മദ് യാസീൻ എന്ന കൊച്ചു മിടുക്കനെ കാണുവാൻ പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ കായംകുളത്ത് എത്തി. ജന്മനാ കൈകാലുകൾക്ക് പരിമിതിയുള്ള യാസീൻ കണ്ണുകെട്ടി കീബോർഡ് വായിക്കുന്നതിനൊപ്പം മനോഹരമായി നൃത്തവും ചെയ്യും. മന്ത്രി വി ശിവൻകുട്ടി പ്രയാർ കെ എൻ എം യുപി സ്കൂളിലെ ചടങ്ങിൽ പങ്കെടുക്കാൻ
മെഡിക്കൽ വിദ്യാർഥികള്കളായ ജാനകിയും നവീനും ചേർന്ന് തരംഗമാക്കിയ റാസ്പുടിൻ ഗാനം പിയാനോയിൽ വായിച്ച് ശ്രദ്ധ നേടുകയാണ് ഒരു നാല് വയസുകാരൻ. കുഞ്ഞുവിരലുകളാൽ മാന്ത്രികശബ്ദം വിരിയിക്കുകയാണ് യൊഹാൻ ജോർജ്കുട്ടി എന്ന കുരുന്ന്. മ്യൂസിക്കൽ നോട്സ് എന്താണെന്നു പോലും മനസിലാകാത്ത പ്രായത്തിൽ ഇത്ര മനോഹരമായി എങ്ങനെ
കണ്ണുകൾ മൂടിക്കെട്ടി കീബോർഡിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഏഴു വയസുകാരൻ അശ്വത് അയ്യർ. 13 വ്യത്യസ്ത രാഗങ്ങളിലുള്ള 30 കർണാടക ഗാനങ്ങൾ കീബോർഡിൽ നിർത്താതെ, 55 മിനിറ്റ് 43 സെക്കൻഡ് നേരം കണ്ണുകൾ മൂടിക്കെട്ടി വായിച്ചാണ് ഈ മിടുക്കൻ റെക്കോഡ് നേട്ടം
Results 1-4