Activate your premium subscription today
ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ ഗാനം ആലപിച്ച് ഗായിക സന മൊയ്ദൂട്ടി. മുഷ്ത്താഖ് റഹ്മാന് കരിയാടന്‍ സംവിധാനം ചെയ്യുന്ന അഭിരാമി എന്ന ചിത്രത്തിലാണ് സനയുടെ ഗാനമുള്ളത്. 'മഴവില്ലിൻ ചേലാണ്' എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരനാണ്. ജോ പോളിന്റേതാണ് വരികൾ. യുട്യൂബിൽ റിലീസ്
ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ താരജോടികൾ ഒരുമിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷകർക്കരികിൽ. ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് അണിയറപ്രവർത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് കൈലാസ് മേനോൻ ഈണമൊരുക്കി. കപിൽ കപിലൻ, സന മൊയ്തൂട്ടി എന്നിവർ ചേർന്നാണു
‘കറുത്ത പെണ്ണേ’ പാട്ടിൽ റാപ് മിക്സ് ചെയ്ത് വർഷങ്ങൾക്കു മുൻപ് മലയാളി മനസ്സിൽ പാടി കയറിയ സന മൊയ്തൂട്ടിയെ ഓർമയില്ലേ? കവർ ഗാനങ്ങൾ മാത്രമല്ല, സിനിമയിൽ സ്വന്തമായി പാട്ടുകൾ ചെയ്യുന്ന ആളാണ് സന എന്ന് അധികമാർക്കും അറിയില്ല. ‘പൊന്നിയിൻ സെൽവൻ’, ‘മോഹന്‍ജൊ ദാരോ’ തുടങ്ങിയ സിനിമകളിലൊക്കെ എ.ആർ.റഹ്മാന്റെ
എ.ആർ.റഹ്മാന്റെ സംഗീതത്തിൽ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനു വേണ്ടി പാട്ട് പാടാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഗായിക സന മൊയ്തൂട്ടി. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിലെ കുന്ദവായിയുടെയും വാനതിയുടെയും സൗഹൃദം ആഘോഷിക്കുന്ന 'ചൊല്' എന്ന ഗാനമാണ് സനയുടെ
കേൾക്കുന്നവരുടെ ഉടലിലേക്ക് ഒരു താളമായി സംക്രമിക്കുന്ന പാട്ടാണ് സന മൊയ്തൂട്ടിയുടേത്. ഏതു പാട്ടും സന പാടുമ്പോൾ ഭാഷ അറിയാത്തവർ പോലും അതു കേട്ട് രസിച്ചിരിക്കും. അതിനു തെളിവാണ്, സന കവർ പാടിയ മലയാളം പാട്ടുകൾക്ക് ഉത്തരേന്ത്യയിൽ ലഭിച്ച സ്വീകാര്യത. ഈ പാട്ടുകളെ മലയാളികൾ കണക്കറ്റ് വിമർശിച്ചിട്ടുണ്ടെങ്കിലും അവ
Results 1-5