Activate your premium subscription today
ഗായിക സെലീന ഗോമസിന്റെ വിവാഹനിശ്ചയ വാർത്തകളോടു പ്രതികരിച്ച് മുൻ കാമുകനും ഗായകനുമായ ജസ്റ്റിൻ ബീബറിന്റെ പങ്കാളി ഹെയ്ലി ബാൾഡ്വിൻ. ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്നു വെളിപ്പെടുത്തി സെലീന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്കു ലൈക്കടിച്ചാണ് ഹെയ്ലിയുടെ പ്രതികരണം. ലൈക്കിൽ മാത്രമായി
ലൊസാഞ്ചലസ്∙ ഗായികയും നടിയുമായ സെലീന ഗോമസ് തന്റെ വിവാഹനിശ്ചയ മോതിരത്തിന് 1 ദശലക്ഷം ഡോളർ വില വരുമെന്ന് വിദഗ്ധർ. ഏകദേശം 8 കാരറ്റ് വരുന്ന മാർക്വിസ് കട്ട് ഡയമണ്ട് മോതിരമാണിത്. സ്വർണ്ണ പാവ് ബാൻഡിലാണ്ഈ മോതിരം സജ്ജീകരിച്ചിരിക്കുന്നത്. 32 വയസ്സുകാരിയായ സെലീന ബുധനാഴ്ച രാത്രിയാണ് കാമുകൻ ബെന്നി
ഗായികയും നടിയുമായ സെലീന ഗോമസിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.
കാമുകൻ ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നു വെളിപ്പെടുത്തി ഗായിക സെലീന ഗോമസ്. ‘എന്നന്നേക്കുമായുള്ള തുടക്കം’ എന്ന കുറിപ്പോടെ സെലീന തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്. വിവാഹ നിശ്ചയ മോതിരമണിഞ്ഞ കൈവിരലുകളുടെ ചിത്രവും സെലീന ഗോമസ് ഇന്സ്റ്റഗ്രാം സ്റ്റോറിയായി
പോപ്പ് താരം സെലീന ഗോമസിനോട് ‘ജയ് ശ്രീറാം’ വിളിക്കാൻ ആവശ്യപ്പെടുന്ന ഇന്ത്യൻ യുവാവിന്റെ വിഡിയോ ചർച്ചയാകുന്നു. വിദേശത്തുവച്ച് സെലീനയെ കണ്ട യുവാവ്, സെൽഫി വിഡിയോയ്ക്കായി അഭ്യർഥിച്ചു. ഗായിക പോസ് ചെയ്യാൻ തയ്യാറായപ്പോൾ ‘ജയ് ശ്രീറാം’ എന്ന് ഉരുവിടാൻ യുവാവ് പറഞ്ഞു. ആ വാക്കിന്റെ അർഥം എന്തെന്ന് സെലീന
അമ്മയാകാൻ ആഗ്രഹമുണ്ടെങ്കിലും തന്റെ ശാരീരിക സ്ഥിതി വച്ച് അത് സാധ്യമല്ലെന്നു വെളിപ്പെടുത്തി ഗായിക സെലീന ഗോമസ്. വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഗർഭധാരണം തനിക്കും കുഞ്ഞിനും അപകടകരമാണെന്നു ഗായിക തുറന്നു പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായിക സ്വകാര്യ ജീവിതത്തിലെ
പോപ് താരം സെലീന ഗോമസിന്റെ വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തം. ഗായികയും സംഗീതജ്ഞൻ ബെന്നി ബ്ലാങ്കും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ സെലീന പങ്കുവച്ച ഒരു ചിത്രമാണ് ആരാധക ശ്രദ്ധ നേടുന്നത്. സെലീന ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച ഒരു ചിത്രത്തിൽ
ഗായിക സെലീന ഗോമസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ചർച്ചയാകുന്നു. വിരലിൽ വിവാഹിശ്ചയ മോതിരം ധരിച്ച ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്. മറ്റൊരാളുടെ കൈ ചിത്രത്തിൽ വ്യക്തമാണെങ്കിലും മുഖം വെളിപ്പെടുത്താതിനാൽ അത് ആരെന്ന് അന്വേഷിക്കുകയാണ് ആരാധകർ. സെലീനയുടെ കാമുകൻ ബെന്നി ബ്ലാങ്കോ ആണ് കൂടെയുള്ളതെന്ന തരത്തിൽ
ഒരു ആൽബത്തിന്റെ പണിപ്പുരയിലാണെന്നും വൈകാതെ അത് പ്രേക്ഷകർക്കു മുന്നിലെത്തുമെന്നും സെലീന ഗോമസ് പറഞ്ഞപ്പോൾ പതിവുപോലെ തന്നെ ആവേശത്തോടെയാണ് ആരാധകർ കേട്ടിരുന്നത്. എന്നാൽ ഗായികയുടെ സംഭാഷണം അവിടെ അവസാനിച്ചില്ല. ഇനി പുറത്തിറങ്ങാനിരിക്കുന്നത് തന്റെ അവസാന ആൽബമായിരിക്കുമെന്ന തുറന്നുപറച്ചിൽ കേട്ട് എന്താണ്
സംഗീതജീവിതം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്നു വെളിപ്പെടുത്തി ഗായിക സെലീന ഗോമസ്. ഇപ്പോൾ ഒരു ആൽബം പുറത്തിറക്കാനൊരുങ്ങുകയാണെന്നും അത് തന്റെ അവസാന ഗാനമായിരിക്കുമെന്നും ഗായിക വെളിപ്പെടുത്തി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സെലീന ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. പാട്ട് നിർത്തി ഇനി
Results 1-10 of 19