Activate your premium subscription today
ചെന്നൈ റിക്കോർഡിങ്ങുകളിലെ നിറം മങ്ങാത്ത ഓർമയാണ് കോതണ്ഡപാണി സ്റ്റുഡിയോ. സാധാരണ ഒരു സ്റ്റുഡിയോ എന്നതിനപ്പുറം ഒട്ടേറെ സിനിമാ ഓർമകൾ സൂക്ഷിക്കുന്ന സ്ഥാപനമാണിത്. ആദ്യകാലം മുതലുള്ളവരാണ് സാങ്കേതിക വിദഗ്ധരും ജീവനക്കാരുമെല്ലാം. കൃത്യമായ ചലച്ചിത്ര പാരമ്പര്യമുള്ളവർ. അനശ്വരനായ എസ്.പി.ബാലസുബ്രഹ്മണ്യവുമായി
അനശ്വരതക്ക് ഒരു ശബ്ദമുണ്ടാവുമോ... മിക്കവാറും ഒന്നിലധികം ശബ്ദങ്ങളുണ്ടാവും... അങ്ങനെയാണെങ്കിൽ അതിലൊന്നു തീർച്ചയായും എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദമാവും. ഏതാണ്ട് അര നൂറ്റാണ്ടിലധികം ഈ ഭൂമിയിലെ ഭാഷകളിലും, ഇക്കഴിഞ്ഞ ഒരു വർഷമായി മറ്റേതോ ലോകത്തും ഇരുന്നു കൊണ്ട് അദ്ദേഹം പാടുന്ന ഈണങ്ങൾ തന്നെ ആവാം
പിറന്നാൾ വാഴ്ത്തുകൾ നേരാൻ പാട്ടുകാരനില്ല.. എസ്പിബി യാത്രയായതിനുശേഷം വരുന്ന മൂന്നാം പിറന്നാളാണിത്. ഈ ദിനവും ആരാധകരുടെ മനസ്സിൽ നൊമ്പരമായി ബാക്കിയാകുന്നു. ഒരു പുതിയ പല്ലവി കൊണ്ടുപോലും തൊട്ടുണർത്താതെ, ഒരു പുതിയ പാട്ടീണം കൊണ്ടുപോലും കാതുകളെ ഉമ്മവയ്ക്കാതെ... സംഗീതലോകത്തെ എസ്പിബിയില്ലാക്കാലം 4 വർഷത്തോട്
ഇസൈ ജ്ഞാനി ഇളയരാജയുടെ പാട്ടുകൾ കാട്ടു തേൻ പോലെയാണെന്ന് തമിഴ് മക്കൾ പറയും. പഴകും തോറും മാധുര്യം കൂടുന്ന ഈണങ്ങൾ. എഴുപതുകളിലും എൺപതുകളിലും രാജ ഈണമിട്ട പാട്ടുകൾ ഇന്നും സംഗീത പ്രേമികളുടെ മനസ്സിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതും അതുകൊണ്ടുതന്നെ. എന്നാൽ, 40 വർഷം മുൻപ് രാജ ഈണമിട്ടൊരു പാട്ട് വിവാദത്തിന്റെ അപശ്രുതിയോടെ തമിഴകമാകെ ചർച്ച ചെയ്യുകയാണിപ്പോൾ. കാലത്തെ അതിജീവിക്കുന്ന അതിന്റെ ഈണമോ ആസ്വാദന ഭംഗിയോ അല്ല ചർച്ചകളുടെ കാതൽ. പാട്ടിന് ഈണമൊരുക്കിയ സംഗീത സംവിധായകൻ ഇളയരാജ, സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായ ‘കൂലി’ സിനിമയുടെ അണിയറ പ്രവർത്തകർക്കയച്ച വക്കീൽ നോട്ടിസിനെച്ചൊല്ലിയാണ് ചർച്ചകൾ കൊഴുക്കുന്നത്. 1983ൽ പുറത്തിറങ്ങിയ 'തങ്കമകൻ' എന്ന ചിത്രത്തിലെ ‘വാ വാ പക്കം വാ’ എന്ന പാട്ടാണ് വിവാദത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞോടുന്നത്. എസ്.പി.ബാലസുബ്രഹ്മണ്യവും വാണി ജയറാമും പാടിത്തകർത്ത ഗാനം. രജനീകാന്തിന്റെ പുതിയ സിനിമയായ ‘കൂലിയുടെ’ ടീസറിൽ ഈ ഗാനം ഉപയോഗിച്ചിരുന്നു. തമിഴ് സംഗീത ലോകത്തെ പുതിയ സെൻസേഷൻ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അനുമതിയില്ലാതെ ഗാനമുപയോഗിച്ചതിലൂടെ പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ നോട്ടിസ് അയച്ചിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും തിരയിൽ തരംഗം തീർത്ത ‘മഞ്ഞുമ്മൽ ബോയ്സിന്റെ’
അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം നിർമിതിബുദ്ധി (എഐ)യിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ കുടുംബം രംഗത്ത്. പുതിയ തെലുങ്ക് ചിത്രമായ കീഡാ കോളയുടെ അണിയറപ്രവർത്തകരാണ് ഗായകന്റെ ശബ്ദം അനുമതിയില്ലാതെ ചിത്രത്തിനു വേണ്ടി പുനഃസൃഷ്ടിച്ചത്. ഇതേത്തുടർന്ന് എസ്പിബിയുടെ കുടുംബം ചിത്രത്തിന്റെ
അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണെന്ന അവകാശവാദത്തോടെ തമിഴ് ചിത്രമായ 'ജീൻസ്' എന്ന ചിത്രത്തിലെ 'കണ്ണോടു കാൺപതെല്ലാം' എന്ന ഗാനം ആലപിക്കുന്ന കുട്ടിയുടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാം ∙ അന്വേഷണം Grandson of SPB എന്ന
ന്യൂഡൽഹി∙ 2021ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം 7 പേർക്ക് പത്മവിഭൂഷൺ പുരസ്കാരം. മലയാളി ഗായിക കെ.എസ്. ചിത്രയ്ക്ക് ഉൾപ്പെടെ 10 പേർക്കാണ് പത്മഭൂഷൺ. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ ...Padma awards 2021, Kaithapram Damodaran Namboothiri, Padma Vibhushan Award, KS Chithra, SP Balasubrahmanyam, Manorama Online
ചെന്നൈ∙ അന്തരിച്ച വിഖ്യാത ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകള്‍ പൂർത്തിയായി. ചെന്നൈ റെഡ് ഹില്‍സിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലാണ് സംസ്കാര ചടങ്ങുകള്‍ | SP Balasubrahmanyam’s funeral | SP Balasubrahmanyam | Singer | SPB | Tamil Nadu | Manorama Online
ചെന്നൈ ∙ മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായം എസ്.പി.ബാലസുബ്രഹ്മണ്യം (74) വിടവാങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതൽ ചികിത്സയിലായിരുന്നു. എസ്പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു...SP Balasubrahmanyam, Manorama News
ആകാശഗംഗയിൽനിന്ന് ഒഴുകിയെത്തുകയാണ് ആ നാദധാര! തലമുറകളിൽ അമൃതവർഷിണിയായി പെയ്തിറങ്ങിയ സ്വരമാധുരി. നമ്മുടെ എത്രയെത്ര രാപകലുകളാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമഴയിൽ നനഞ്ഞു കുതിർന്നത്? ശാന്തമായി ഒഴുകുന്ന അരുവിപോലെ,....S. P. Balasubrahmanyam, Manorama News
Results 1-10 of 121