Activate your premium subscription today
പക്ഷാഘാതത്തെത്തുടർന്ന് കേൾവിശക്തിക്കു തകരാർ സംഭവിച്ച ഗായിക ശുഭ രഘുനാഥിന് ശ്രവണ സഹായി വാങ്ങി നൽകി മലയാള പിന്നണി ഗായകരുടെ സംഘടനയായ സമം. കരുനാഗപ്പള്ളി ശ്രീരാഗ് സ്റ്റുഡിയോയിൽ വച്ച് സമം ഭാരവാഹികൾ ശുഭയ്ക്ക് ശ്രവണസഹായ യന്ത്രം കൈമാറി. സംഘടനയുടെ പ്രസിന്റ് സുദീപ് കുമാർ, ജനറൽ സെക്രട്ടറി രവിശങ്കർ, ഭരണസമിതി
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു പുറത്തിറക്കിയ ‘എന്റെ ആറ്റുകാലമ്മേ’ എന്ന ഭക്തിഗാന വിഡിയോ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. തങ്കൻ തിരുവട്ടാർ വരികൾ കുറിച്ച ഗാനമാണിത്. ആർ.രഘുപതി പൈ ഈണമൊരുക്കിയ ഗാനം, പിന്നണിഗായകൻ സുദീപ് കുമാർ ആലപിച്ചു. ‘കുംഭമാസക്കുളിരു ചൂടും നൽ പുലർക്കാലം കളഭകലശം കണ്ടുതൊഴുത് കൺ
‘നിഗൂഢം’ എന്ന ചിത്രത്തിന്റെ പ്രമോ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘അതിനിഗൂഢകാനനം’ എന്നു തുടങ്ങുന്ന ഗാനം സുദീപ് കുമാര്‍ ആണ് ആലപിച്ചത്. കൃഷ്ണചന്ദ്രന്റെ വരികൾക്ക് വിനീത് രാജൻ എൻ ഈണമൊരുക്കി. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിച്ചത്. ‘അതിനിഗൂഢകാനനം’ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച
സംഗീതചക്രവർത്തി ദേവരാജൻ മാസ്റ്ററിനൊപ്പമുള്ള ഓർമകളെ പുസ്തകരൂപത്തിലാക്കി ഗായകൻ സുദീപ് കുമാർ. രാഗതരംഗിണി എന്ന പേരിലുള്ള പുസ്തകം ഒലിവ് ബുക്സ് ആണ് പുറത്തിറക്കിയത്. അമേരിക്കയിൽ വച്ചു നടന്ന ചടങ്ങിൽ സാഹിത്യകാരനും കഥാകൃത്തുമായ അനിൽലാൽ ശ്രീനിവാസൻ പുസ്തകപ്രകാശനം നിർവഹിച്ചു. അല (Art lovers of America)യുടെ
ഗായിക എസ്.ജാനകി അന്തരിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാജപ്രചാരണങ്ങൾ. ഇത് ഒൻപതാം തവണയാണ് ഗായികയ്ക്കെതിരെ ഇത്തരം വാർത്തകൾ പ്രത്യക്ഷപ്പെടുന്നത്. പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് മലയാളത്തിലെ പിന്നണി ഗായകരുടെ സംഘടനയായ സമം. ഇതിനു മുൻപ് ജാനകിയമ്മയ്ക്കെതിരെ ഇത്തരം
Results 1-5