Activate your premium subscription today
ഗൂഗിൾ ഇയർ ഇൻ സെർച്ച് പട്ടിക പുറത്തു വന്നത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. 2022ൽ ഇന്ത്യക്കാർ ഇന്റർനെറ്റിൽ ഏറ്റവുമധികം തിരഞ്ഞ പാട്ട് അല്ലു അർജുൻ നായകനായെത്തി. പുഷ്പയിലെ ശ്രീവല്ലി ആണെന്നു കഴിഞ്ഞ ദിവസം കണക്കുകൾ സൂചിപ്പിച്ചിരുന്നു. ചിത്രത്തിനു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘ശ്രീവല്ലി’.
‘മനികെ മാഗേ ഹിതേ’ എന്ന സൂപ്പർഹിറ്റ് പാട്ടിനു ചുവടുവച്ച് നടി അഹാന കൃഷ്ണ. മനികെ മൂവ് ചലഞ്ചിന്റെ ഭാഗമായാണ് നടിയുടെ നൃത്ത പ്രകടനം. ഗ്ലാമർ ലുക്കിലാണ് അഹാന വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഡാൻസ് വിഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. പാട്ടിനൊപ്പം ചുവടുവയ്ക്കാൻ അഹാന പ്രേക്ഷകരെ
‘മനികെ മാഗേ ഹിതേ’ എന്ന പാട്ടിന്റെ ഹിന്ദി റീമേക്കിന് അടിമുടി വിമർശനം. പാട്ട് പുറത്തുവന്നതോടെ നിരവധി പേരാണ് അഭിപ്രായപ്രകടനുവുമായി രംഗത്തെത്തിയത്. ഗാനരംഗങ്ങളില് അഭിനയിച്ചിരിക്കുന്ന സിദ്ധാർഥ് മൽഹോത്രയെയും നോറ ഫത്തേഹിയെയും വിമർശിച്ചുകൊണ്ടാണ് പലരുടെയും കമന്റുകൾ. പാട്ട് വളരെ മികച്ചതാണെന്നും എന്നാൽ ഇരു
അജയ് ദേവ്ഗൺ, സിദ്ധാർഥ് മൽഹോത്ര, രാകുൽ പ്രീത് സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇന്ദ്രകുമാർ സംവിധാനം ചെയ്യുന്ന ‘താങ്ക് ഗോഡ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. സിംഹള ഭാഷയിലുള്ള ‘മനികെ മാഗേ ഹിതേ’ എന്ന പാട്ടിന്റെ ഹിന്ദി റീമേക്ക് ആണിത്. പാട്ടിന്റെ യഥാർഥ ഗായികയായ യൊഹാനി ഡിലോക
മനികെ മാഗേ ഹിതേ എന്ന ഒറ്റ ഗാനത്തിലൂടെ ലോകപ്രശസ്തയായ ശ്രീലങ്കൻ ഗായിക യൊഹാനി ഡിലോക ഡിസിൽവ വീണ്ടും സംഗീത തരംഗം സൃഷ്ടിക്കുന്നു. പുതിയ ഗാനമായ ‘മൂവിങ് ഓൺ’ ഒരുമാസം കൊണ്ട് 20 ലക്ഷം പേരുടെ ഹൃദയം കവർന്നു. കഴിഞ്ഞ മേയ് 22ന് പുറത്തിറങ്ങിയ ‘മനികെ മാഗേ ഹിതേ’ എന്ന പ്രണയഗാനം ഇതിനകം 9 കോടി പേരാണ് സമൂഹമാധ്യമങ്ങളിൽ
Results 1-5