Activate your premium subscription today
സാൻഫ്രാൻസിസ്കോ∙ ലോകപ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈനെ (73) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കേൾക്കുന്നത് അഴക്, കാണാൻ നൂറഴക്. ഉസ്താദ് സക്കീർ ഹുസൈന്റെ തബലവാദനത്തെപ്പറ്റി ഒറ്റവാചകത്തിൽ ഇങ്ങനെ പറയാം. പിറന്ന് മൂന്നാം നാൾ, തബല ഇതിഹാസം കൂടിയായ അച്ഛൻ ഉസ്താദ് അല്ലാരഖ കാതിൽ ചൊല്ലിക്കൊടുത്ത താളക്കണക്കുകൾ മുറതെറ്റാതെ പിൻതുടരുന്ന ഉസ്താദ് ഇപ്പോൾ പത്മവിഭൂഷൺ നേട്ടത്തിന്റെ നിറവിലാണ്. അല്ലാരഖ
കേൾക്കുന്നത് അഴക്. കാണാൻ നൂറഴക്. ഉസ്താദ് സക്കീര്‍ ഹുസൈന്റെ തബലവാദനത്തെപ്പറ്റി ഒറ്റവാക്കിൽ ഇങ്ങനെ പറയാം. പിറന്ന് മൂന്നാം നാൾ തബല ഇതിഹാസം കൂടിയായ അച്ഛൻ അല്ലാരഖ കാതിൽ ചൊല്ലിക്കൊടുത്ത താളക്കണക്കുകൾ മുറതെറ്റാതെ പിൻതുടരുന്ന ഉസ്താദിന് ഇന്ന് 70–ാം പിറന്നാൾ അല്ലാ രഖാ കാണിച്ചുകൊടുത്ത വഴികളിലൂടെ വളര്‍ന്ന
Results 1-3