Activate your premium subscription today
അവതാരകനും എമ്മി അവാർഡ് ജേതാവുമായ ചൗൻസി ഗ്ലോവർ (39) അന്തരിച്ചു. ഗ്ലോവറിന്റെ കുടുംബമാണ് മരണവിവരം അറിയിച്ചത്.
നീണ്ട 39 വർഷത്തെ വാർത്താവതരണ അനുഭവങ്ങളുമായി ദൂരദർശന്റെ പടികളിറങ്ങിയ പ്രശസ്ത വാർത്താ അവതാരക ഹേമലത ജേണലിസം പഠിച്ചിട്ടില്ല എന്നു പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസമുണ്ടാകും. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ദൂരദർശനിൽ ന്യൂസ് റീഡറായി ഹേമലത ജോലിയിൽ പ്രവേശിച്ചത്. മികച്ച
ഒന്നോ രണ്ടോ വ്യക്തികളോട് സംസാരിക്കുന്നതു പോലെയല്ല ഒരു മുറിയിലോ ഹാളിലോ ഇരിക്കുന്ന എല്ലാവരും ശ്രദ്ധിച്ചും കണ്ണും നട്ടും ഇരിക്കുമ്പോൾ വ്യക്തമായി ആശയം അവതരിപ്പിച്ചു ഫലിപ്പിക്കുന്നത്.
മികച്ച അവതാരകരാകുക എന്നത് പലരും പാഷനായി കൊണ്ടുനടക്കുന്നതാണ്. കേരളത്തിലെ മികച്ച അവതാരകരെ കണ്ടെത്തുന്നതിനായി ഒരു റിയാലിറ്റി ഷോയുമായെത്തിയിരിക്കുകയാണ് മനോരമ മാക്സ്. കേരളത്തിലെ ആദ്യ ഒടിടി റിയാലിറ്റി ഷോ മനോരമ മാക്സിൽ സംപ്രേഷണം ആരംഭിച്ചു. നൈല ഉഷ, സാബുമോൻ, കാർത്തിക് സൂര്യ, മീനാക്ഷി എന്നിവരാണ്
തന്റെ ശരീരം വിൽപന ചരക്കല്ല. മുൻപും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആങ്കറിങ് ആണ് ജോലിയെന്നും സഹായിക്കാനാണ് ഉദ്ദേശമെങ്കിൽ അതിനുള്ള അവസരം നൽകുകയാണ് വേണ്ടതെന്നും ശാലിനി കുറിച്ചു....
കൊച്ചി ∙ ഓൺലൈൻ അവതാരകയെ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന് നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. ക്ഷമാപണം നടത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് പിൻവലിക്കുകയാണെന്ന്
ഐഫോൺ സമ്മാനമായി നൽകുന്നുണ്ടെന്നും ഡെലിവറി ചാർജ് ആയി പണം അയച്ചു തരാനും ആവശ്യപ്പെട്ടാണ് തട്ടിപ്പ്. കാർത്തികിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്ത വ്യക്തിക്കാണ് കാർത്തിക് സൂര്യ ഒഫീഷ്യൽ എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നു സന്ദേശം ലഭിച്ചത്....
ഞാൻ പരാതി പറയാൻ പാടില്ല. കാരണം എനിക്കൊപ്പം 7 വർഷം അദ്ദേഹം ഉണ്ടായിരുന്നു. എന്നാൽ എന്റെ അനിയന് അപ്പോൾ പ്രായം 9 മാസം മാത്രം ആയിരുന്നു. അവന് അച്ഛനെ ശരിക്കു കാണാന് പോലും സാധിച്ചിട്ടില്ല.....RanjiniHaridas #Family #Father
വ്യത്യസ്തമായ കാര്യങ്ങൾ ചെയ്താണ് കാർത്തിക് സൂര്യ തുടങ്ങിയത്. അതുകൊണ്ട് നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നു. പക്ഷേ മറ്റുള്ളവർ പറയുന്നതു കേട്ട് നമുക്ക് ഇഷ്ടമുള്ളത് ചെയ്യാതിരിക്കുന്നതിലും മോശമായി ഈ ലോകത്ത് മറ്റൊന്നുമില്ല എന്നായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് വഴി എത്ര
അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം. ആശംസയും സ്നേഹവും പ്രാർഥനയും പിന്തുണയും അറിയിച്ചവർക്ക് നന്ദി...
Results 1-10 of 17