Activate your premium subscription today
സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അർച്ചന സുശീലൻ. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയെത്തിയാണ് അർച്ചന ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അർച്ചന. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ആൺകുട്ടി ജനിച്ച സന്തോഷം അറിയിച്ചത്. ‘ഞങ്ങൾക്കൊരു ആൺകുട്ടി
മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അർച്ചന സുശീലൻ. സീരിയലിലെ വില്ലത്തി കഥാപാത്രങ്ങളഴിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരം ജീവിതത്തിലെ സന്തോഷകരമായ ഒരു വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താൻ അമ്മയാകാൻ പോകുന്നു എന്നാണ് അർച്ചന അറിയിച്ചത്. സമൂഹ മാധ്യമം വഴി ഒരു ചിത്രം
ഹെവി വർക്കുകൾ വേണ്ടെന്നും കാഴ്ചയിൽ ലളിതവും മനോഹരവും ആയിരിക്കണമെന്നുമായിരുന്നു താരത്തിന്റെ ആഗ്രഹം. അതുകൊണ്ട് എംബ്രോയ്ഡറിക്ക് പ്രാധാന്യം നൽകി. സോഫ്റ്റ് പിങ്ക്, റാസ്പ്ബെറി, ലൈറ്റ് ഗ്രീൻ, മെഹന്ദി ഗ്രീൻ എന്നീ നിറങ്ങളിൽ ഫ്ലോറൽ എംബ്രോയ്ഡറിയാണ് ചെയ്തത്....
പൂക്കളുടെ വസന്തം വിരിയിച്ച ഫ്ലോറൽ ലെഹംഗയിൽ പ്രിയതമനോട് ചേർന്നിരിക്കുന്ന ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് മിനിസ്ക്രീൻ താരം അർച്ചന സുശീലൻ വിവാഹവാർത്ത ആരാധകരുമായി പങ്കുവച്ച്. അമേരിക്കയിൽ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് താരം വിവാഹിതയായത്. വിവാഹദിനത്തിലണിയാൻ മനോഹരമായ ലെഹങ്കയൊരുക്കിയതിന് അനു നോബിയ്ക്ക്
Results 1-4