Activate your premium subscription today
സാധാരണ കുഞ്ഞുങ്ങളെ സെറ്റിലേക്ക് കൊണ്ട് വരുമ്പോള്‍ എല്ലാവര്ക്കും ടെന്‍ഷനാണ്. കാരണം കരഞ്ഞ് ബഹളമുണ്ടാക്കും. എന്നാല്‍ ധ്വനിയുടെ കാര്യത്തില്‍ അതില്ല
നടിയും നർത്തകിയുമായ ദേവി ചന്ദനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഹോം ക്വാറിന്റീനിൽ ആണെന്നും എല്ലാവരുടെയും പ്രാർഥന വേണമെന്നും താരം കുറിച്ചു. ‘‘കോവിഡ് പോസിറ്റീവ് ആയി. ഹോം ക്വാറന്റീന് ആണ് നിർദേശിച്ചിട്ടുള്ളത്. ഗുരുതരമല്ല. മരുന്ന് കഴിക്കുന്നുണ്ട്.
ആർട്ടിസ്റ്റുകൾ തമ്മിലുള്ള ഒരു മത്സരം പോലെ ഇത് തോന്നിക്കുമോ, കഥാപാത്രങ്ങളിലൂടെ മാത്രം പ്രേക്ഷകർക്ക് പരിചിതയായ ഞാൻ ഇത്ര വലിയ പ്ലാറ്റ്ഫോമിലേക്ക് വരണമോ എന്നെല്ലാം ചിന്തിച്ചു. പിന്നെ വിജിൽ എന്ന എന്റെ സുഹൃത്ത് വളരെയധികം നിർബന്ധിച്ചു. അങ്ങനെ ശ്രമിച്ചു നോക്കാം എന്ന ധാരണയിലെത്തി...
മലയാളത്തിൽ കോമഡി നമ്പരുകളുമായി സ്റ്റേജ് ഷോകളിലും മിനിസ്ക്രീനിലും ഉയർന്നു വന്ന ചുരുക്കം നടിമാരിൽ ഒരാളാണ് ദേവി ചന്ദന. അടുത്തിടെ ശരീരഭാരം കുറച്ചു ദേവി നടത്തിയ മേക്ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കോവിഡ് ലോക്ഡൗൺ കാലത്ത് താരം തന്റെ വീട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
Results 1-4