Activate your premium subscription today
സഹോദരി ശ്രീലയയുടെ മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രം പങ്കുവച്ച് നടി ശ്രുതി ലക്ഷ്മി. മിൻസാര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ശ്രീലയയ്ക്കും ഭർത്താവ് റോബിനും മിൻസാരയ്ക്കുമൊപ്പം ശ്രുതിയും ഭർത്താവ് അവിനും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിട്ടുള്ളത്. ‘ഞങ്ങളുടെ മിൻസാരയുടെ മാമേദീസ കഴിഞ്ഞു’–
ശ്രീലയയുടെ രണ്ടാം വിവാഹമാണിത്. കുവൈത്തില്‍ എൻജിനീയർ ആയ നിവിൽ ചാക്കോയാണ് ശ്രീലയയെ ആദ്യം വിവാഹം ചെയ്തത്. 2017ൽ ആയിരുന്നു ഇത്. പിന്നീട് ഇവർ വേർപിരിഞ്ഞു....
Results 1-2