Activate your premium subscription today
തന്റെ സിനിമ മോശമാണെന്നു പറയാനുള്ള യോഗ്യത ഇന്ത്യയിൽ കമൽഹാസനു മാത്രമേയുള്ളൂവെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ഗോൾഡ് സിനിമയ്ക്കെതിരെ വരുന്ന വിമർശനങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിനു കീഴെ വന്ന കമന്റിനാണ് അൽഫോൻസിന്റെ മറുപടി. ഗോള്ഡ് ഒരു മോശം സിനിമയാണെന്നും ആ
ഗോൾഡ് സിനിമയ്ക്കെതിരെയുള്ള വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് അൽഫോൻസ് പുത്രൻ. സ്വന്തം സംതൃപ്തിക്ക് വേണ്ടി തന്നെ പരിഹസിക്കുന്നവരോട് ഇനി ക്ഷമിക്കില്ലെന്ന് അൽഫോൻസ് പുത്രൻ പറയുന്നു. പരിഹാസം പരിധിവിട്ടാൽ ഇൻറ്റർനെറ്റിൽ നിന്നുതന്നെ അപ്രത്യക്ഷമാകും. ആരും തോൽവി സ്വയം ഏറ്റുവാങ്ങുന്നതല്ലെന്നും തന്നെ
ഹിറ്റ് സിനിമകൾ ചെയ്ത ഒരു സംവിധായകനോടൊപ്പം സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തെ വിശ്വസിച്ച് കൂടെ നിൽക്കാനേ കഴിയൂ എന്ന് ലിസ്റ്റിൻ സ്റ്റീഫൻ. ഗോൾഡ് സിനിമയുടെ പരാജയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മറുപടി പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇൻകം ടാക്സിന്റെ
ഗോൾഡ് സിനിമയിൽ നയൻതാരയ്ക്കു റോൾ ഇല്ലായിരുന്നുവെന്ന പ്രേക്ഷകരുടെ പരാതിക്ക് മറുപടിയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. സ്ക്രീൻ സ്പേസ് വച്ചല്ല ക്യാരക്ടർ എഴുതുന്നതെന്നും സാധാരണ കണ്ണു കൊണ്ടല്ല ഉൾക്കണ്ണു കൊണ്ടു നോക്കിയാലെ തന്റെ കാഴ്ചപ്പാട് മനസിലാകൂ എന്നും അൽഫോൻസ് പറയുന്നു. ‘‘ഗോൾഡ് എന്ന സിനിമയിൽ ലേഡി
തിയറ്ററുകളിൽ സമ്മിശ്രപ്രതികരണം നേടിയ അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഡിസംബർ 29 മുതൽ ആമസോൺ പ്രൈമിൽ. പൃഥ്വിരാജ്–നയൻതാര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ഡിസംബർ ഒന്നിനാണ് തിയറ്ററുകളിലെത്തിയത്. 'പ്രേമം' സിനിമയ്ക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗോൾഡ്'. പൃഥ്വിരാജ് പ്രൊഡക്ഷൻസ്,
‘‘അൽഫോൻസ് പുത്രൻ എന്ന സംവിധായകനെ പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്നു. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ഗോൾഡ്. അദ്ദേഹത്തിൽനിന്ന് അവർ പ്രതീക്ഷിച്ചതു കിട്ടാത്തതിന്റെ വിഷമമാണ് ഒരു വിഭാഗം പ്രേക്ഷകരുടെ പ്രതികരണമായി വരുന്നത്.’’– ലാലു അലക്സിന്റെ വാക്കുകളാണ്
ആസ്വദിച്ചു ചെയ്ത കഥാപാത്രമാണ് ‘ഗോൾഡ്’ എന്ന ചിത്രത്തിലേതെന്നും പക്ഷേ സിനിമയെ ഡീഗ്രേഡ് ചെയ്യുന്നതു കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും നടൻ ബാബുരാജ്. ഒരു സംവിധായകന്റെ ഒരു സിനിമ തിയറ്ററിൽ പരാജയപ്പെട്ടു എന്നു കരുതി അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളെ താറടിച്ചു കാണിക്കുന്ന
‘ഗോൾഡ്’ സിനിമയ്ക്ക് ലഭിക്കുന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. നെഗറ്റീവ് റിവ്യൂ എഴുതുന്നവർക്ക് നന്ദിയുണ്ടെന്നും കുറേ കുശുമ്പും പുച്ഛവുമാണ് അതിലധികവുമെന്നും അൽഫോൻസ് പറയുന്നു. അൽഫോൻസ് പുത്രന്റെ വാക്കുകൾ: ഗോൾഡിനെ കുറിച്ചുള്ള ....നെഗറ്റീവ് റിവ്യൂസ് എല്ലാവരും കാണണം. കുറേ
‘ലോകസിനിമാചരിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത മൂന്നാമത്തെ ചിത്ര’മെന്നാണ് ‘ഗോൾഡ്’ എന്ന സിനിമയ്ക്ക് സംവിധായകൻ അൽഫോൻസ് പുത്രൻ നൽകുന്ന വിശേഷണം. പുതുമകൾ ഇല്ലെന്ന അൽഫോൻസിന്റെ വാദം തത്വത്തിൽ അംഗീകരിക്കാമെങ്കിലും ബോറടിപ്പിക്കാത്ത സിനിമയാണ് ‘ഗോൾഡ്’ എന്നതിൽ തർക്കമില്ല. അൽഫോൻസ് എന്ന സംവിധായകൻ മുൻപൊരുക്കിയ
Results 1-9