Activate your premium subscription today
നിറഞ്ഞ സന്തോഷത്തോടെ മാത്രം കാണാൻ കഴിയുന്ന ഒരു മനോഹര കുടുംബചിത്രമാണ് ‘സന്തോഷം’. കുടുംബബന്ധങ്ങളുടെ കഥ ഹൃദയസ്പർശിയായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം തിയറ്ററുകളിൽ വിജയകരമായി നിറഞ്ഞോടുകയാണ്. ‘സന്തോഷ’മെന്ന വീട്ടിലെ ചേച്ചിയും അനിയത്തിക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ സുന്ദരമായ ആവിഷ്ക്കാരത്തിൽ
‘സന്തോഷം’ സിനിമയെ പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫ്. പേര് പോലെ തന്നെ മനസിന് സന്തോഷം പകരുന്ന ഒരു മികച്ച സിനിമാനുഭവമാണ് 'സന്തോഷം' സമ്മാനിച്ചതെന്ന് ജീത്തു ജോസഫ് പറയുന്നു. ‘‘ഏറെ പ്രിയപ്പെട്ട അജിത് വി. തോമസ് സംവിധാനം നിർവഹിച്ച 'സന്തോഷം' കണ്ടു. പേര് പോലെ തന്നെ മനസിന് സന്തോഷം പകരുന്ന ഒരു മികച്ച
അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടെയ്നർ ‘സന്തോഷം’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു.ഏറെ നാളുകൾക്കു ശേഷം നല്ലൊരു കുടുംബചിത്രം തിയറ്ററിൽ കണ്ട് ആസ്വദിക്കാൻ സാധിച്ചുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
സിനിമയുടെ പേരുപോലെ തന്നെ, കണ്ടിറങ്ങുന്നവരുടെ മനസ്സു നിറയ്ക്കുന്ന, സന്തോഷപൂരിതമാക്കുന്ന മനോഹര ചിത്രമാണ് ‘സന്തോഷം’. ജീവിതം സന്തോഷപൂർണമായിരിക്കുക എന്നതാണ് ഏതൊരാളുടെയും ആഗ്രഹം. ആ ആഗ്രഹം സഫലമാക്കാനായി പ്രായഭേദമന്യേ എല്ലാവരും ശ്രമിച്ചുകൊണ്ടേയിരിക്കും
Results 1-4