Activate your premium subscription today
നാലു ബാല്യകാല സുഹൃത്തുക്കൾ. പരമേശ്വരൻ പോറ്റി, രാംകുമാർ, അബ്ദുല്ല, കല്യാൺ. ഇവർ വർഷങ്ങൾക്ക് ശേഷം രാംകുമാറിന്റെ ഹെറിറ്റേജ് ബംഗ്ലാവിൽവച്ച് കണ്ടുമുട്ടുന്നു. ഇവർക്ക് പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന സങ്കീർണമായ ഒരു ഭൂതകാലമുണ്ട്. അതിൽ രണ്ടുപേർ വേട്ടക്കാരും ഒരാൾ ദൃക്സാക്ഷിയും
Results 1-1