Activate your premium subscription today
നമുക്കറിയാവുന്നവരിൽ പലരുടെയും ഇഷ്ടപാനീയമാണ് കാപ്പി അഥവാ കോഫി. മണവും രുചിയുമേറിയ ഈ പാനീയം ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു.ഇത്യോപ്യയിലാണ് ആദ്യമായി കാപ്പിക്കുരുക്കൾ പാനീയമാക്കി ഉപയോഗിക്കുന്ന രീതി കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. പിന്നീട് ഇത് അറബ് നാടുകളിൽ പ്രശസ്തമായി. പിന്നീട് ഇതു ലോകം മുഴുവൻ എത്തി.
നമ്മുടെ നാട്ടിൽ സുലഭമായുള്ളതും എന്നാൽ അങ്ങനെ പെട്ടെന്ന് കണ്ണിൽപ്പെടാത്തതുമായ മൃഗമാണ് മരപ്പട്ടി. കോമൺ പാം സിവറ്റ്, ടോഡി കാറ്റ്, മുസാങ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ ജീവികൾ തെക്കനേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. മരപ്പട്ടി എന്നു പേരൊക്കെയുണ്ടെങ്കിലും
Results 1-2