Activate your premium subscription today
ബ്രിട്ടീഷ് ചരിത്രാതീതകാലത്തെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലയുടെ തെളിവുകൾ കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകർ. കൽപ്പിത കഥകളേക്കാൾ വിചിത്രമാണ് പലപ്പോഴു യഥാർഥ സംഭവങ്ങളെന്ന് ഭയത്തോടെ തിരിച്ചറിയുകയാണ് ലോകം. തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നടന്ന 4,000 വർഷം പഴക്കമുള്ള കൂട്ടക്കൊലയുമായി ബന്ധപ്പെട്ട
1950–കളോടെയാണ് ഈ രോഗം നരവംശ ശാസ്ത്രജ്ഞരുടെയും അധികൃതരുടെയും ശ്രദ്ധയിൽ വരുന്നത്. ‘കുരൂ’ എന്നാൽ ‘ഇളകുന്നത്’ എന്നാണ് അർഥം. ഈ രോഗം പിടിപെട്ടാൽ ശരീരം ഉലഞ്ഞു കൊണ്ടിരിക്കും. മാനസിക നില തെറ്റുക എന്നതാണ് രോഗത്തിന്റെ മറ്റൊരു ലക്ഷണം. ഇടയ്ക്കിടെ നിർത്താതെ ചിരിച്ചു കൊണ്ടിരിക്കും. യാഥാർഥ്യവുമായുള്ള ബന്ധം നഷ്ടപ്പെടുകയും പിന്നെ മരിക്കുകയുമാണ് ചെയ്തിരുന്നത്. ഇത് ഭൂതബാധ ഏൽക്കുന്നതായാണ് ആദ്യകാലത്ത്...
നരഭോജികളെക്കുറിച്ചുള്ള കഥകൾ ഒരുകാലത്ത് സഞ്ചാരികളെ ഏറ്റവും പേടിപ്പിച്ചിരുന്നു. കപ്പലിലും മറ്റും ലോകസഞ്ചാരം നടത്തിയ നാവികർ അജ്ഞാത ദ്വീപുകളിലെ സഞ്ചാരികളെക്കുറിച്ചുള്ള കെട്ടുകഥകളെ ഭയപ്പെട്ടിരുന്നു. ആദിമ മനുഷ്യകാലഘട്ടത്തിലും നരഭോജികളുണ്ടായിരുന്നെന്ന് ശാസ്ത്രജ്ഞർ തെളിവു ശേഖരിച്ചിരുന്നു. ഇക്കൂട്ടത്തിൽ
ചിലയിനം സ്രാവുകളുടെ ഗർഭപാത്രത്തിൽ കഴിയുന്ന കുഞ്ഞുങ്ങൾ തനിക്കൊപ്പം ഉള്ള കൂടപ്പിറപ്പുകളെ തന്നെ ഭക്ഷണമാക്കുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ ഭ്രൂണാവസ്ഥയിലുള്ള ഇത്തരം സ്രാവുകളെപ്പറ്റിയുള്ള കണ്ടെത്തലുകൾ ഇനിയും പൂർണമായിട്ടില്ലെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. താൻ കഴിയുന്ന ഗർഭപാത്രത്തിൽ
Results 1-4