Activate your premium subscription today
പടിഞ്ഞാറത്തറ ∙ വേനൽച്ചൂട് റെക്കോർഡ് കടന്നിട്ടും കാര്യമായി വെള്ളം കുറയാതെ ബാണാസുര സാഗർ ഡാം. കത്തുന്ന വേനലിൽ വേനൽ മഴയിൽ വൻകുറവുണ്ടായിട്ടും ഇത്തവണ ഡാമിലെ ജലനിരപ്പിൽ കാര്യമായ കുറവ് വന്നിട്ടില്ല. മുൻ വർഷത്തെ അപേക്ഷിച്ച് 10 സെന്റീമീറ്റർ മാത്രമാണ് ഇത്തവണ കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ 757.9 മീറ്റർ
മുള്ളൻകൊല്ലി ∙ വരൾച്ചമൂലം നാണ്യവിളകളും വാഴയടക്കമുള്ള പച്ചക്കറികളും വൻതോതിൽ കരിഞ്ഞുണങ്ങി. കുരുമുളക്, കാപ്പി എന്നിവയ്ക്ക് പുറമെ ചെറുകിട കർഷകർക്ക് താങ്ങായിരുന്ന കമുകു കൃഷിയും വൻനഷ്ടമെന്ന് പരാതി. അടുത്ത സീസണിലേക്കുള്ള കമുകു കുലകളെല്ലാം കരിഞ്ഞു. കനത്ത ചൂടിൽ അടയ്ക്കകൾ കൊഴിഞ്ഞുവീണു. തോട്ടങ്ങളിലെ കമുകിൽ
കൽപറ്റ ∙ വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിച്ച് ആശ്വാസനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി. ജലാശയങ്ങളെല്ലാം വരണ്ട മനുഷ്യനും വളർത്തുമൃഗങ്ങൾക്കും കുടിവെള്ളത്തിനു നിവൃത്തിയില്ലാത്ത സാഹചര്യമാണുള്ളത്. വരൾച്ചയിൽ വയനാട്ടിലെ കൃഷിമേഖല പൂർണമായും നശിച്ചു. വയനാടിനെ വരൾച്ച ബാധിത ജില്ലയായി
പുൽപള്ളി ∙ അതിർത്തി ഗ്രാമങ്ങളിൽ വരൾച്ച മൂലമുണ്ടായ കൃഷിനാശത്തിനു കർഷകർക്കു നഷ്ടപരിഹാരം നൽകാൻ നടപടി വൈകുന്നു. ജില്ലയുടെ ചുമതലയുള്ള വനംമന്ത്രി, രാജ്യസഭാ എംപി, എംഎൽഎമാർ, മത്സരരംഗത്തുള്ള സ്ഥാനാർഥികൾ, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ എന്നിവരെല്ലാം തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും കൃഷിമേഖലയിലെ തകർച്ച
കൽപറ്റ ∙ പൊള്ളുന്ന വെയിലിൽ താപ സമ്മർദം താങ്ങാനാകാതെ ജില്ലയിൽ കന്നുകാലികൾ ചാകുന്നു.പനമരം, മുള്ളൻകൊല്ലി, എടവക, നെന്മേനി, വെങ്ങപ്പള്ളി, കണിയാമ്പറ്റ പഞ്ചായത്തുകളിലായി ഇതുവരെ 6 കന്നുകാലികളാണ് കടുത്ത ചൂടിനെ തുടർന്നുണ്ടാകുന്ന ‘ഹീറ്റ് സ്ട്രോക്’ ബാധിച്ച് ചത്തത്. ഏപ്രിൽ മാസത്തിൽ രണ്ടും ഇൗ മാസം ഇതുവരെ 4
കൽപറ്റ ∙ സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധന കർശനമാക്കി തൊഴിൽ വകുപ്പ്. ഡപ്യൂട്ടി ലേബർ ഓഫിസർ എസ്.പി. ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കെട്ടിട-റോഡ് നിർമാണ മേഖലകളിൽ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നതു കണ്ടെത്തി. ചൂട് കൂടിയ സാഹചര്യത്തിൽ വെയിലത്ത് ജോലി
പുൽപള്ളി ∙ വേനൽ കത്തുന്നതിനാൽ ഇഞ്ചിയടക്കമുള്ള വിളകൾ നടാനാകാതെ കർഷകർ. കർണാടകയിലെ മൈസൂരു, ചാമരാജ്നഗർ ജില്ലകളിലാണു വരൾച്ചയും ജലക്ഷാമവും ദിനംപ്രതി രൂക്ഷമാകുന്നത്. കുഴൽക്കിണറുകൾ വറ്റിയതും വേനൽമഴ ലഭിക്കാത്തതുമാണു കൃഷി അവതാളത്തിലായത്.സ്ഥലമെടുത്ത് നടീലിന് എല്ലാ ഒരുക്കങ്ങളും നടത്തിയവരും നട്ടശേഷം വെള്ളം
അമ്പലവയൽ ∙ മഴ അകന്നു തന്നെ, കനത്ത വേനലിന്റെ ദുരിതമൊഴിയാതെ കാർഷിക മേഖല. കൃഷിയിടങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. പലയിടങ്ങളിലും ഇന്നലെ ചെറിയ മഴ പെയ്തെങ്കിലും കാർഷിക മേഖലയിൽ ആശ്വാസമാകേണ്ട വിധത്തിൽ കാര്യമായി പെയ്തില്ല. ജില്ലയിൽ പലയിടങ്ങളിലും മഴയില്ലാത്തതിനാലും വെള്ളം
ഗൂഡല്ലൂർ∙ കൊടും ചൂടിൽ നീലഗിരിയിലെ അണക്കെട്ടുകളെല്ലാം വറ്റി വരണ്ട നിലയിലായി. ജല വൈദ്യുത നിലയങ്ങളിൽ ഉൽപാദനത്തിനു വലിയ പ്രതിസന്ധി നേരിടുമെന്നാണ് നിഗമനം. ജില്ലയിൽ മുക്കുറുത്തി, പൈക്കാര, സാണ്ടിനല്ല, ഗ്ലെൻമോർഗൻ, മായാർ, അപ്പർഭവാനി, പാർസൺവാലി, പോർത്തിമന്ത് അവിലാഞ്ചി, എമറാൾഡ് ഗെദ്ദ, കുന്ത, പില്ലൂർ തുടങ്ങി
അമ്പലവയൽ ∙ വേനൽചൂടിൽ വെന്തുരുകി വയനാട്. രാത്രികാലങ്ങളിൽ പോലും ചരിത്രത്തിലിതുവരെ ഉണ്ടായിട്ടില്ലാത്തത്ര ചൂടാണു ജില്ലയിലിപ്പോൾ. ഫെബ്രുവരി മുതൽ ഉയർന്നു തുടങ്ങിയ താപനില ഇതിനോടകം 33 ഡിഗ്രി സെൽഷ്യസ് കടന്നു. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലായതിനാൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് അനുഭവിക്കേണ്ടി
Results 1-10 of 58