Activate your premium subscription today
സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മക്കയും മദീനയുമടക്കം വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുബായ് ∙ കത്തുന്ന ചൂടിന് ഇത്തിരി ആശ്വാസമേകി യുഎഇയിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷത്തോടെ വേനൽമഴ. ഇതോടൊപ്പം ചിലയിടങ്ങളിൽ പൊടിക്കാറ്റും വീശുന്നു. ഷാർജ മദാമിലാണ് ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഷാർജയിലെ മലിഹ, ഖദൈറ, ഫിലി എന്നിവിടങ്ങളിലും മറ്റ് പ്രദേശങ്ങളിലും മഴ ശക്തമായിരുന്നുവെന്ന്
റിയാദ് മേഖലയിൽ മിതമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അസീർ ∙ ഞായറാഴ്ച രാവിലെ മുതൽ തെക്കൻ അസീർ മേഖലയുടെ മിക്ക ഭാഗങ്ങളിലും കനത്ത മഴയും ആലിപ്പഴ വർഷവും. റിജാൽ അൽമ, അൽ നമസ്, തനുമ എന്നീ ഗവർണറേറ്റുകൾക്ക് പുറമെ അബഹ, ഖമീസ് മുഷൈത് നഗരങ്ങൾ ഉൾപ്പെടെ മേഖലയിലെ മിക്ക ഗവർണറേറ്റുകളിലും നഗരങ്ങളിലും കനത്ത മഴ അനുഭവപ്പെട്ടു. പ്രദേശത്തെ പ്രധാന റോഡുകളിലും തെരുവുകളിലും
എക്സീറ്റർ/ലണ്ടൻ • ഈസ്റ്റർ ദിനങ്ങളിൽ യുകെയിലെ കാലാവസ്ഥ മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് അറിയിച്ചു. മഴയോ മഞ്ഞുവീഴ്ചയോ ആണ്
ദുബായ് ∙ കനത്ത മഴ നേരിടാനുള്ള മുന്നൊരുക്കത്തിലായിരുന്നു ഇന്നലെ രാജ്യം. കാലാവസ്ഥ പ്രവചനം പോലെ രാത്രിയോടെ അൽ ഐനിൽ മഴ പെയ്തു തുടങ്ങി. മഴയ്ക്കു മുന്നോടിയായി, പ്രദേശവാസികളെയും വാഹനങ്ങളെയും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ബേസ്മെന്റ് പാർക്കിങ്ങുകൾക്കായി ഇന്നലെ പലരും നെട്ടോട്ടമോടി. വാഹനങ്ങൾ പാർക്ക് ചെയ്യാൻ
റിയാദ് ∙ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു, വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ ഒഴിവാക്കാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നീന്തരുതെന്നും
അബുദാബി/ദുബായ് ∙ കലിതുള്ളി പെയ്ത മഴയിൽ യുഎഇയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. ശക്തമായ കാറ്റിന്റെയും മിന്നലിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെയായിരുന്നു മഴ. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഓഫിസുകളിലേക്കുള്ളവർ മണിക്കൂറുകളോളം വെള്ളക്കെട്ടിൽ കുടുങ്ങി. ആലിപ്പഴ വർഷത്തിൽ
ജിദ്ദ ∙ മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദയിലും മക്കയിലും മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും ഇന്ന് (ബുധന്) സ്കൂളുകൾക്ക് അവധി. ജിദ്ദയ്ക്കും മക്കയ്ക്കും പുറമെ റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്റ എന്നിവടങ്ങളിലെ സ്കൂളുകൾക്കാണ് അവധി. ഈ മേഖലകളിൽ കനത്ത മഴ, അതിവേഗ കാറ്റ്, ആലിപ്പഴ വർഷം, പേമാരി,
ജിദ്ദ ∙ മക്കയിലും ജിദ്ദയിലും റെഡ് അലർട്ട്. ഇന്ന് (ബുധൻ ) ഉച്ചയ്ക്ക് 1 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും, റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്റ എന്നിവടങ്ങളിലും അലർട്ടുണ്ട്. കനത്ത മഴ, അതിവേഗ കാറ്റ്, ആലിപ്പഴ വർഷം,
Results 1-10 of 14