Activate your premium subscription today
ലോകത്ത് ഏറ്റവും സജീവമായ അഗ്നിപർവതം കിലോയ വീണ്ടും പൊട്ടിത്തെറിച്ചു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎസിലെ ദ്വീപായ ഹവായയിൽ വീണ്ടും ലാവാപ്രവാഹം തുടങ്ങി. പ്രദേശത്തെ കെട്ടിടങ്ങൾക്കോ ജനങ്ങൾക്കോ ഭീഷണിയില്ലെങ്കിലും സർക്കാർ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
ഹോനോലുലു ∙ യുഎസ് സംസ്ഥാനമായ ഹവായിയിലെ ‘കിലോയ’ അഗ്നിപർവതത്തിൽ നിന്ന് 3 മാസത്തെ ഇടവേളയ്ക്കു ശേഷം ലാവപ്രവാഹം തുടങ്ങി. ഹവായിയിലെ മുഖ്യദ്വീപിലുള്ള 5 വലിയ അഗ്നിപർവതങ്ങളിലൊന്നാണ് കിലോയ. 1983 മുതൽ മുടങ്ങാതെ ലാവ ഒഴുകുന്നുണ്ട്. 6 ലക്ഷം വർഷം പ്രായം കണക്കാക്കപ്പെടുന്ന ഈ അഗ്നിപർവതത്തിന് 4000 അടി ഉയരമുണ്ട്.
1983 മുതൽ മുടങ്ങാതെ തീതുപ്പുന്ന അഗ്നിപർവതമാണ് കിലോയ. അഞ്ച് അഗ്നിപർവതങ്ങൾ ചേർന്നാണ് ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രവും പസിഫിക് സമുദ്രത്തിലെ ദ്വീപുമായ ഹവായ്ക്കു രൂപം നൽകിയത്.
ഹവായിയിൽ അഗ്നിപർവത ലാവാപ്രവാഹം മൂലമുണ്ടായ ഗുഹകളിലും ഘടനകളിലും അപൂർവ തരം ബാക്ടീരിയകൾ വസിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. നാസയുമായി ബന്ധമുള്ള ചില ശാസ്ത്രജ്ഞരും യൂണിവേഴ്സിറ്റി ഗവേഷകരും ഹവായിയിലെ വിവിധയിടങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇതു വെളിപ്പെട്ടത്. സാംപിളുകളിൽ നിന്നു ശേഖരിച്ച ആർഎൻഎ
നാല് മാസമായി കിലോയ ശാന്തമായി കിടക്കുകയായിരുന്നു. ക്ഷോഭം കുറേക്കാലത്തേക്കെങ്കിലും അടങ്ങിയെന്ന് എല്ലാവരും വിശ്വസിച്ചപ്പോൾ വീണ്ടും തീ തുപ്പി തുടങ്ങി. ഹവായിയുടെ ബിഗ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന കിലോയയുടെ ശൃംഗഗർത്തമായ ഹലേമോമയിൽ ഒരു തീനാളം പോലെ ലാവ കണ്ടുതുടങ്ങി. അതു തുടക്കമായിരുന്നു. പിന്നീട് ലാവ
ലോയ വീണ്ടും ക്ഷുഭിതനായിരിക്കുകയാണ്. ഹവായിയിലെ പ്രശസ്തമായ ഈ അഗ്നിപർവത്തിനു ചുറ്റും തീയും പുകയുമാണ്. ഒഴുകിയിറങ്ങുന്ന ലാവ സമീപത്തെ വൻകുഴികളിലെ വെള്ളവുമായി കലർന്ന് നീരാവിയുടെ മേഘങ്ങൾ ഉയർന്നു പൊങ്ങുന്ന കാഴ്ച അവിടെയുണ്ട്. സമൂഹമാധ്യമങ്ങളിൽ ഈ അഗ്നിപർവതത്തിന്റെ രോഷത്തിന്റെ ചിത്രങ്ങൾ വൈറലാണ്. ജനങ്ങളോടും
Results 1-6