Activate your premium subscription today
ഉത്തരധ്രുവമേഖലയിൽ കാണപ്പെടുന്ന സ്ഥിരസ്ഥായിയായ ഹിമമാണ് പെർമഫ്രോസ്റ്റ്. അനേകവർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പല മൃഗങ്ങളെയും പെർമഫ്രോസ്റ്റിൽ നിന്നു കിട്ടാറുണ്ട്. മാമ്മത്തുകളെയും മറ്റും ഇത്തരത്തിൽ കിട്ടിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ് പെർമഫ്രോസ്റ്റിൽ നിന്ന് ഇത്തരത്തിൽ കണ്ടെത്തിയത് ഒരു ചെന്നായയുടെ ശരീരമാണ്
വൈറസുകൾ മനുഷ്യർക്കും മൃഗങ്ങൾക്കും ധാരാളം രോഗം വരുത്തുന്നുണ്ട്. എയ്ഡ്സ് മുതൽ കോവിഡ് വരെ വിവിധതരം രോഗങ്ങളാണ് വൈറസുകൾ കാരണമുണ്ടാകുന്നത്.
46,000 വർഷങ്ങൾ സൈബീരിയയിലെ പെർമഫ്രോസ്റ്റ് എന്ന നിബിഡ മഞ്ഞുപാളികൾക്കിടയിൽ ഉറങ്ങിയ വിരയെ ശാസ്ത്രജ്ഞർ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് കഴിഞ്ഞ ദിവസത്തെ പ്രധാനപ്പെട്ട വാർത്തകളിലൊന്നായിരുന്നു. എന്താണ് പെർമഫ്രോസ്റ്റ്?
Results 1-3