Activate your premium subscription today
"നമ്മുടെ പള്ളികളെ പുനരുജ്ജീവിപ്പിക്കുക" എന്ന സംരംഭത്തിന്റെ ഭാഗമായി യുഎഇയിലെ പള്ളികൾക്ക്ചുറ്റും മരങ്ങൾ വച്ചുപിടിപ്പിക്കുന്നു. ഈ ക്യാംപെയ്നെ പിന്തുണച്ച് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ 10,000 മരത്തൈകൾ സംഭാവന ചെയ്തു.
കണ്ണിന് കുളിർമനൽകുക എന്നതിലുപരി താമസസ്ഥലത്തിന് ചുറ്റുമുള്ള ചെടികളും മരങ്ങളും നമ്മുടെ ആരോഗ്യത്തിലും മാനസിക സന്തോഷത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യങ്ങളിൽ ചില ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുന്നത് ഗുണഫലങ്ങൾ
ന്യൂഡൽഹി ∙ പരിസ്ഥിതിസൗഹൃദ പ്രവർത്തനങ്ങൾക്കുള്ള ‘ഗ്രീൻ ക്രെഡിറ്റ്’ മരം വച്ചുപിടിപ്പിക്കുന്നതിനും ലഭിക്കും. കണ്ടൽ വച്ചുപിടിപ്പിക്കുന്നതിനു കിട്ടില്ല. ഒരു ഹെക്ടറിൽ കുറഞ്ഞത് 100 മരം നടുന്നവർക്ക് ഗ്രീൻ ക്രെഡിറ്റിന് അർഹതയുണ്ടായിരിക്കും. വ്യക്തികൾ, സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ഇതിന്റെ ഭാഗമാകാം. ജലസംഭരണത്തിനും ക്രെഡിറ്റ് ലഭിക്കും.
ബസിൽ യാത്ര ചെയ്യുമ്പോഴാണ് ആ ആലില കെ.ബിനു എന്ന അധ്യാപകന്റെ മടിയിലേക്ക് വീണത്. ഇല വന്ന വഴിയിലേക്ക് നോക്കിയ ബിനുവിന്റെ കണ്ണിൽ ആ ആൽമരം. അതു കണ്ട് അധ്യാപകന്റെ കണ്ണു നിറഞ്ഞു. ഒരു നിധി പോലെ ആ ആലില മാഷ് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആൽമരത്തിന്റെ സമ്മാനമായി. എന്തിനാണ് ബിനുവിനോട് കല്ലാൽ നന്ദി പറഞ്ഞത്? ആ കഥ ഇങ്ങനെയാണ്.
കടുത്തുരുത്തി ∙ 30 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ നവീന്റെ വനത്തിലെ മല താങ്ങി പൂവിട്ടു. കല്ലറ കുരിശുപള്ളിക്കവലയ്ക്കു സമീപം ഇടപ്പറമ്പിൽ നവീന്റെ വീട് അരയേക്കറിലെ വനത്തിന് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നട്ടു വളർത്തിയതാണ് മല താങ്ങി എന്ന (വെൽ വെറ്റ് പ്ലാന്റ് ) ഔഷധ സസ്യം. മിഡ് വൈഫ് പ്ലാന്റ് എന്നും
പാലക്കാട് ∙ റോട്ടറി ക്ലബ് ഓഫ് പാലക്കാട് ഫോർട്ട് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ ഭാഗമായി എലപ്പുള്ളി നീലഗിരി പബ്ലിക് സ്കൂളിൽ ഫലവൃക്ഷത്തൈകൾ വച്ച് പിടിപ്പിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ കെ.എസ്.രഘുനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.മനോജ് അധ്യക്ഷനായി. ഡിസ്ട്രിക്ട് കൗൺസിലർ പി.സന്തോഷ് കുമാർ, സോണൽ
കോട്ടയം ∙ ഈ മരം ലോകത്ത് ഒന്നേയുള്ളൂ, തിരുവനന്തപുരം പാലോടിനു സമീപം. പേര് ബുക്കനാനിയ അബ്രഹാമിയാന. ബൊട്ടാണിക്കൽ ഗാർഡനിലെ ആദ്യ ഡയറക്ടർ എ.ഏബ്രഹാമിന്റെ ബഹുമാനാർഥം ശാസ്ത്രജ്ഞർ നൽകിയ പേരാണത്. കൊളസ്ട്രോൾ കുറയാൻ ചിലർ ജൂസ് ഉണ്ടാക്കി കുടിക്കാൻ ഉപയോഗിക്കുന്നതാണ് കൊക്കം ഫ്രൂട്ട്. അതുണ്ടാകുന്ന മരം ഗാഴ്സിനിയ
11 വർഷം മുമ്പ് വടക്കുന്നാഥന്റെ തെക്കേനടയുടെ സമീപം നട്ട അത്യപൂർവ്വമായ ശിവകുണ്ഡല മരം കാണാൻ ആലപ്പാട്ടച്ചനെത്തി. "കൈജീലിയ പിന്നാറ്റ" എന്ന ശാസ്ത്രീയ നാമമുള്ള ആഫ്രിക്കൻ പ്രദേശങ്ങളിൽ കാണുന്ന മരം പുഷ്പിച്ച് കായ് ആയി എന്ന വാർത്ത കേട്ടാണ് ഫാ. ഡോ.ഫ്രാൻസിസ് ആലപ്പാട്ട് ഇവിടേക്കെത്തിയത്. ഏറെ വർഷങ്ങളായി
മരങ്ങളെ സംരക്ഷിക്കാനായി ജീവൻ കൊടുത്തവരുടെ കഥ. ഈ സംഭവം നടന്നത് ഇന്ത്യയിലാണ്. 18ാം നൂറ്റാണ്ടിൽ ഇന്നത്തെ രാജസ്ഥാനിലുള്ള മാർവാറിലായിരുന്നു ഖെജാർലി കൂട്ടക്കൊലപാതകം എന്നറിയപ്പെടുന്ന പേരുള്ള ഈ സംഭവം നടന്നത്. അന്ന് മാർവാർ ഭരിച്ചിരുന്നത് അഭയ്സിങ് മഹാരാജാവാണ്. 1724 മുതൽ 1749 വരെയുള്ള കാലഘട്ടത്തിലായിരുന്നു
ദിനപത്രങ്ങളിലൂടെ വന്ന കാർട്ടൂൺ സ്ട്രിപ്പുകളിലൂടെയാണ് മാൻഡ്രേക്ക് ദ മജീഷ്യൻ എന്ന കഥാപാത്രം വളരെ പ്രശസ്തനായത്. ഫാന്റം എന്ന സൂപ്പർഹിറ്റ് കാർട്ടൂൺ സൃഷ്ടിച്ച ഫിൽ ഡേവിസായിരുന്നു അതിനു മുൻപ് 1934ൽ മാൻഡ്രേക്കിനു ജന്മം കൊടുത്തത്. ഈ കാർട്ടൂൺ കഥാപാത്രത്തിന്റെ വിചിത്രപേരായ മാൻഡ്രേക്ക് എവിടെനിന്നു വന്നു. ഉത്തരം
Results 1-10 of 29