Activate your premium subscription today
ചങ്ങനാശ്ശേരിയിൽ എം സി റോഡും റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസിലൂടെയോ കോട്ടയത്തെ ഈരയിൽക്കടവ് റോഡിലൂടെയോ ഒരു തവണയെങ്കിലും സഞ്ചരിച്ചവരാരും ഈ പാതകളുടെ ഭംഗി മറന്നുപോകാനിടയില്ല.
കോട്ടയം ∙ പരിസ്ഥിതിദിനാഘോഷത്തിന് സർക്കാരിന്റെ വക 'കടുംവെട്ട്'. കഴിഞ്ഞവർഷം ജില്ലയിൽ 2.5 ലക്ഷം തൈകൾ വിതരണം ചെയ്തിടത്ത് ഇപ്പോൾ 50,000 തൈകൾ മാത്രമാണ് ഒരുക്കിയിട്ടുള്ളത്. വനംവകുപ്പിന്റെ നട്ടാശേരിയിലുള്ള സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനാഘോഷം. തുരുത്തിയിലും പൊൻകുന്നം
ഫിൻലൻഡിൽ ജനസംഖ്യ 56 ലക്ഷമാണ്. കേരളത്തിന്റെ ആറിലൊന്നുമാത്രം. ചതുരശ്രകിലോമീറ്ററിൽ 17 പേർ. നമ്മുടേത് ചതുരശ്ര കിലോമീറ്ററിന് 890 പേരും. എന്നാൽ കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള രാജ്യം
ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ജൈവഘടനയേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പാൻഡോ. യുഎസിന്റെ പടിഞ്ഞാറു ഭാഗത്തു സ്ഥിതി ചെയ്യുന്ന വാസാച്ച് മലനിരകളുടെ താഴ്വരയിലാണ് ഈ അദ്ഭുതം സ്ഥിതി ചെയ്യുന്നത്. ഒരു തടാകക്കരയിൽ. 106 ഏക്കറിൽ
അശോകം എന്ന വൃക്ഷത്തെ അടുത്തറിഞ്ഞാൽ ആപത്തൊഴിഞ്ഞ ഫലമാണ്. വേദപുരാണങ്ങളില്‍ അശോകത്തെക്കുറിച്ച് പറയുന്നുണ്ട്. രാമായണത്തിലെ കഥകൾ പരിശോധിച്ചാൽ രാവണൻ തട്ടിക്കൊണ്ട് പോയ സീത ദുഖിതയായി ഇരുന്നിരുന്നത് ഒരു അശോകമരത്തിന്റെ ചുവട്ടിലാണെന്ന് മനസിലാക്കാം. ശോകത്തെ അകറ്റാൻ കഴിവുള്ള വൃക്ഷമാണ് അശോകം എന്ന്
ചെമ്പകം,പിച്ചകം, മുല്ല, തുളസി,വെറ്റിലക്കൊടി, കൂവളം, കുമിഴ് എന്നീ ചെടികള്‍ നിങ്ങള്‍ താമസിക്കുന്ന വസ്തുവില്‍ എവിടെയും നട്ടുവളർത്താമെന്നാണ് പറയപ്പെടുന്നത്. അത് പോലെ തന്നെ വീടിന്റെ തെക്ക് ഭാഗത്താണ് ആഞ്ഞിലി വളര്‍ത്തേണ്ടത് എന്ന് പറയുന്നു. ഇലഞ്ഞിയും പേരാലും വിഷാംശത്തെ നശിപ്പിക്കുമെന്നത് ശാസ്ത്രീയമായി
ബസിൽ യാത്ര ചെയ്യുമ്പോഴാണ് ആ ആലില കെ.ബിനു എന്ന അധ്യാപകന്റെ മടിയിലേക്ക് വീണത്. ഇല വന്ന വഴിയിലേക്ക് നോക്കിയ ബിനുവിന്റെ കണ്ണിൽ ആ ആൽമരം. അതു കണ്ട് അധ്യാപകന്റെ കണ്ണു നിറഞ്ഞു. ഒരു നിധി പോലെ ആ ആലില മാഷ് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആൽമരത്തിന്റെ സമ്മാനമായി. എന്തിനാണ് ബിനുവിനോട് കല്ലാൽ നന്ദി പറഞ്ഞത്? ആ കഥ ഇങ്ങനെയാണ്.
പാലോട്∙ വയോജന കൂട്ടായ്മയായ നന്ദിയോട് പച്ച തുരുത്തിൽ അംഗമായിരുന്ന ഗോമതിയമ്മയുടെ പതിനാറാം ചരമ ദിനത്തിൽ പച്ച പോങ്ങും മൂട്ടിൽ വയോജന വിശ്രമ കേന്ദ്രം ആരംഭിച്ചു. തുരുത്തിന്റെ നേതൃത്വത്തിൽ ഒരു പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് നട്ടു നനച്ച തണൽ മരങ്ങൾ ഇന്ന് വളർന്നു പന്തലിച്ചു തണൽ പരത്തി നിൽക്കുന്ന പോങ്ങുംമൂട്
ബോവിക്കാനം ∙ അക്കേഷ്യ, മാഞ്ചിയം മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലങ്ങളിൽ സ്വാഭാവിക മരങ്ങൾ വച്ചുപിടിപ്പിക്കുമ്പോൾ ഫലവൃക്ഷങ്ങൾക്കു മുൻഗണന നൽകണമെന്ന് ആവശ്യം. കൂടുതൽ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാൽ വന്യമൃഗങ്ങൾ കാടിറങ്ങുന്നത് കുറയുമെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങാനുള്ള പ്രധാന
ഓരോ നക്ഷത്രങ്ങൾക്കും അനുസൃതമായി ഓരോ വൃക്ഷങ്ങള്‍ ഉണ്ട്. ആ വൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്നത് ഓരോ വ്യക്തിക്കും നല്ലതാണെന്നാണ് ജ്യോതിഷം പറയുന്നത്. ഇതുപോലെ ഓരോ രാശിക്കും ഓരോ വൃക്ഷങ്ങൾ ഉണ്ട്. മേടം – രക്തചന്ദനം, ഇടവം – ഏഴിലംപാല, മിഥുനം – ദന്തപാല, കർക്കടകം – പ്ലാശ്, ചിങ്ങം – ഇലന്ത, കന്നി – മാവ്, തുലാം –
Results 1-10 of 82