Activate your premium subscription today
കാസർകോട് ആദ്യമായി കാതിലക്കഴുകനെ (റെഡ് ഹെഡഡ് വൾച്ചർ) കണ്ടെത്തി. മഞ്ഞം പൊതിക്കുന്നിൽ നിന്നാണ് കണ്ടെത്തിയത്. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഇനമാണിത്. ഏഷ്യൻ രാജാക്കഴുകൻ എന്നും അറിയപ്പെടാറുണ്ട്
കാഞ്ഞങ്ങാട് ∙ മഞ്ഞംപൊതിക്കുന്നിൽ നിന്ന് ജില്ലയിലാദ്യമായി കാതിലക്കഴുകനെ (റെഡ് ഹെഡഡ് വൾചർ) കണ്ടെത്തി. ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഇനമാണിത്. ഏഷ്യൻ രാജാക്കഴുകൻ എന്നും അറിയപ്പെടാറുണ്ട്. കേരളത്തിൽ വയനാട് ജില്ലയിൽ നിന്നാണു മുൻപ് കാതിലക്കഴുകന്റെ ചിത്രങ്ങൾ കൂടുതലായി ലഭിച്ചിട്ടുള്ളത്. 1964ൽ ഇടുക്കിയിലും
ഇന്ത്യൻ വ്യവസായ രംഗത്ത് ഒരു യുഗത്തിന്റെ അവസാനമായിരുന്നു രത്തൻ ടാറ്റയുടെ വിയോഗം. ഇന്ത്യയുടെ വ്യവസായ രത്നം എന്നും ഇതിഹാസം എന്നും വിളിക്കപ്പെടുന്ന രത്തൻ ടാറ്റയുടെ സംസ്കാരച്ചടങ്ങ് വർളി ശ്മശാനത്തിലായിരുന്നു. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽനിന്ന് അദ്ദേഹത്തിന്റെ ഭൗതികശരീരം ആദ്യം വസതിയിലും പിന്നെ നരിമാൻ പോയിന്റിലെ നാഷനൽ സെന്റർ ഫോർ പെർഫോമിങ് ആർട്സിലും (എൻസിപിഎ) എത്തിച്ചു. പൊതുദർശനത്തിനു ശേഷം മറൈൻ ഡ്രൈവിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം വർളി ശ്മശാനത്തിൽ എത്തിച്ച് പാഴ്സി ആചാരപ്രകാരമുള്ള പ്രാർഥനകൾ നടത്തി.
ഒരുകാലത്ത് ഇന്ത്യയിൽ വളരെ വ്യാപകമായി കാണപ്പെട്ടിരുന്ന ജീവിയായിരുന്നു വൾചർ അഥവാ കഴുകൻ. എന്നാൽ കഴിഞ്ഞ കണ്ട് ദശകങ്ങളായി ഇന്ത്യയിലെ കഴുകൻമാരുടെ ജനസംഖ്യ കുറയുന്ന അവസ്ഥയിലാണ്. കന്നുകാലികളെ ചികിത്സിക്കാനായി ഉപയോഗിക്കുന്ന മരുന്നാണ് ഇതിനു കാരണമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
പക്ഷികളുടെ ലോകം കൗതുകങ്ങൾ നിറഞ്ഞതാണ്. ചിറകടിക്കാതെ കിലോമീറ്ററുകളോളം പറക്കുന്ന പക്ഷികളുണ്ട്. ഉയർന്ന മേഖലകളിൽ കൂടുകൂട്ടുന്നവയുണ്ട്. പല ദേശങ്ങൾ താണ്ടി സഞ്ചരിക്കുന്ന ദേശാടനക്കാരുണ്ട്. എന്നാൽ പക്ഷികളിൽ ഏറ്റവും കൂടുതൽ ഉയരത്തിൽ പറന്നതേത് പക്ഷിയാണ്?
കൽപറ്റ ∙ കഴുകന്മാരുടെ എണ്ണമെടുക്കാൻ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലുമായി നടത്തിയ സർവേയിൽ കേരളത്തിൽ 51 കഴുകന്മാരെ കണ്ടെത്തി. കേരളത്തിൽ കഴുകന്മാരുടെ ഏക ആവാസകേന്ദ്രമായ വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ് ഇത്രയും കഴുകന്മാർ. കഴിഞ്ഞ വർഷം വയനാട്ടിൽ കണ്ടെത്തിയതു 46 കഴുകന്മാരെയായിരുന്നു. വയനാടും
ടെൽ അവീവ്∙ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലുകാരുടെ മൃതദേഹം കണ്ടെത്താൻ മാസം ഭക്ഷിക്കുന്ന പക്ഷികളെ ഉപയോഗപ്പെടത്തിയെന്ന് വെളിപ്പെടുത്തൽ. പരുന്ത്, കഴുകൻ തുടങ്ങിയ പക്ഷികളിൽ ട്രാക്കിങ് ഉപകരണങ്ങൾ ഘടിപ്പിച്ചു നടത്തിയ അന്വേഷണം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായിച്ചതായും
ബത്തേരി∙ കേരളത്തിൽ കഴുകന്റെ സാന്നിധ്യമുള്ള ഏക പ്രദേശമായ വയനാടൻ കാടുകളിൽ കഴുകൻ കണക്കെടുപ്പ് പൂർത്തിയായി. വയനാട് വന്യജീവി സങ്കേതം, നോർത്ത് വയനാട് ഡിവിഷൻ, സൗത്ത് വയനാട് ഡിവിഷൻ എന്നിങ്ങനെ 3 വനമേഖലകളിലായി നടന്ന കണക്കെടുപ്പിൽ 12 ഇടങ്ങളിൽ ഇപ്പോഴും കഴുകൻമാർ ഉള്ളതായി സ്ഥിരീകരിച്ചു. വനംവകുപ്പിന്റെ
കേരളം, കർണാടക, തമിഴ്നാട് വനംവകുപ്പുകൾ സംയുക്തമായി നടത്തുന്ന കഴുകൻ സർവേയ്ക്കു വയനാട്ടിൽ തുടക്കം. പശ്ചിമഘട്ടനിരകളിലെ വനമേഖലയിൽ ആദ്യമായാണു സംയുക്തമായി കഴുകൻ സർവേ നടത്തുന്നത്. കർണാടകയിലെയും തമിഴ്നാട്ടിലെയും വനമേഖലയോടൊപ്പം, വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ പ്രധാന ആവാസകേന്ദ്രമായ വയനാട് വന്യജീവി
കൽപറ്റ ∙ കേരളം, കർണാടക, തമിഴ്നാട് വനംവകുപ്പുകൾ സംയുക്തമായി നടത്തുന്ന കഴുകൻ സർവേയ്ക്കു വയനാട്ടിൽ ഇന്നു തുടക്കം. പശ്ചിമഘട്ടനിരകളിലെ വനമേഖലയിൽ ആദ്യമായാണു സംയുക്തമായി കഴുകൻ സർവേ നടത്തുന്നത്. കർണാടകയിലെയും തമിഴ്നാട്ടിലെയും വനമേഖലയോടൊപ്പം, വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ പ്രധാന ആവാസകേന്ദ്രമായ വയനാട്
Results 1-10 of 25