Elamkunnapuzha is a village in Ernakulam district in the Indian state of Kerala. Elangunnapuzha is a village on the western side of Vypin Island, which lies close to the Arabian Sea. Elamkunnapuzha panchayat was formed as part of the Gram Swaraj scheme.
എളങ്കുന്നപ്പുഴ, എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്താണ് എളങ്കുന്നപ്പുഴ. വൈപ്പിൻ ദ്വീപിന്‍റെ പടിഞ്ഞാറു ഭാഗത്ത് അറബിക്കടലിനോട് മുട്ടിയുരുമ്മി കിടക്കുന്ന ഗ്രാമമാണ് എളങ്കുന്നപ്പുഴ. എളങ്കുന്നപ്പുഴ ഗ്രാമസ്വരാജ് പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ്.