ADVERTISEMENT

Activate your premium subscription today

Ezhattumugham, situated along the Chalakudy River, is a tourist village in the Ernakulam district of Kerala, 11.8km away from the Cochin International Airport  village of Ezhattumugham. This tourist attraction is located in Kaladi Plantation Estate. It is known for its Thumboormozhi dam and oil palm plantation.

ഏഴാറ്റുമുഖം എറണാകുളം ജില്ലയിലെ ചാലക്കുടി പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് ഏഴാറ്റുമുഖം പ്രകൃതിഗ്രാമം.   കാലടി പ്ലാന്‍റെഷൻ എസ്റ്റേറ്റിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 11.8 കിലോമീറ്റർ അകലെയാണ് ഏഴാറ്റുമുഖം എന്ന  ഗ്രാമം. തുമ്പൂർമൊഴി അണക്കെട്ടിനും എണ്ണപ്പനത്തോട്ടത്തിനും പേരുകേട്ടതാണ് ഇത്.

Results 1-10 of 10000

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×