Activate your premium subscription today
ഏതൊരു ആഘോഷവേളയിലും ഏറ്റവും പ്രൗഢിയിൽതിളങ്ങാൻ ബോളിവുഡിലെ ഒന്നാംനിര താരസുന്ദരിമാരും രാജ്യാന്തര തലത്തിലുള്ള സെലിബ്രിറ്റികളും തേടിയെത്തുന്ന ബ്രാൻഡ്. വേറിട്ടു നിൽക്കുന്ന ഏതൊരു വേഷവിധാനത്തെക്കുറിച്ച് ചോദിച്ചാലും താരങ്ങളുടെ മറുപടി ഇങ്ങനെയാവും 'ഇത് സബ്യസാചിയിൽ നിന്നുള്ളതാണ്'. ഇന്ത്യൻ ഫാഷൻ ലോകത്തിന്റെ
ലഹങ്കകളിലും വിവാഹ വസ്ത്രങ്ങളിലുമെല്ലാം വ്യത്യസ്തത കൊണ്ടു വരുന്ന സബ്യസാചി മുഖർജിയുടെ ഡിസൈനുകൾക്ക് ഏറെ ആരാധകരുണ്ട്. ബോളിവുഡ് താരങ്ങളുടെയടക്കം ഇഷ്ട ബ്രാന്റായ സബ്യസാചി കഴിഞ്ഞ ദിവസമാണ് പുത്തൻ ബ്രൈഡൽ കലക്ഷൻ പുറത്തിറക്കിയത്. എന്നാൽ പുത്തൻ ഹെറിറ്റേജ് ബ്രൈഡൽ കലക്ഷൻ സമൂഹ മാധ്യമങ്ങളിൽ
ആർആർആർ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സബ്യസാചി സാരിയിൽ മനംകവർന്ന് താരസുന്ദരി ആലിയ ഭട്ട്. ചുവപ്പ് ലെഹംഗ സാരിയാണ് താരം ധരിച്ചത്. ഷീർ സാരിക്കൊപ്പം ഡീപ് നെക്ലൈനുള്ള ചുവപ്പ് സ്ട്രാപ്പ് ബ്ലൗസ് പെയർ ചെയ്തു. എംബ്ബല്ലിഷ്മെന്റുകള്‍ ബ്ലൗസിനെ ആകർഷമാക്കി. മിഡ് പാർട്ടട് സ്റ്റൈലിലായിരുന്നു തലമുടി. സബ്യസാചി
സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജിയുടെ പുതിയ ആഭരണ കലക്ഷന്റെ പരസ്യത്തിന് വിമർശനം. മോഡലുകളുടെ മുഖത്തെ ഗൗരവമാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായത്. മംഗൽസൂത്രയുടെ പരസ്യം നഗ്നതയുടെ പേരിൽ വിവാദത്തിലായതിനു പിന്നാലെയാണ് പുതിയ പരസ്യവും വാർത്തകളിൽ നിറഞ്ഞത്. സബ്യസാചി ആഭരണങ്ങളുടെ 2021 ഓട്ടമൻ–വിന്റർ കലക്ഷൻ
Results 1-4