Activate your premium subscription today
കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ സോഴിൽ നടക്കുന്ന ഗുച്ചി ക്രൂയിസ് ഷോയ്ക്കെത്തിയ ആലിയ ഭട്ടിന്റെ ബാഗിനെ പറ്റി സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞിരുന്നു. കാലിയായ ബാഗാണ് ആലിയ സ്റ്റൈൽ ചെയ്തതെന്നും, ഒന്നുമില്ലെങ്കിൽ പിന്നെ ബാഗ് എന്തിനാണ് ചുമക്കുന്നത് എന്നെല്ലാമായിരുന്നു സോഷ്യൽ മീഡിയയിലെ ട്രോളുകൾ. എന്നാലിപ്പോൾ
ആഢംബര ഫാഷൻ ബ്രാന്റായ ഗുച്ചിയുടെ ഗ്ലോബൽ അംബാസിഡറായ ആലിയ ഭട്ടിന്റെ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദക്ഷിണ കൊറിയയിലെ സോളിൽ നടക്കുന്ന ഗുച്ചി ക്രൂയിസ് ഷോയ്ക്കെത്തിയ ആലിയയുടെ ലുക്കാണ് കയ്യടി നേടിയത്. കറുപ്പ് നിറത്തിലുള്ള ഡ്രസിൽ സ്റ്റൈലിഷ് ലുക്കിലാണ് ആലിയ എത്തിയത്. കറുപ്പ് ഗൗണിൽ മുഴുവനായി
നടിയായും നിർമാതാവായും വ്യവസായിയുമായെല്ലാം കഴിവ് തെളിയിച്ച ആലിയ ഭട്ട് ഇനി ലോകത്തെ തന്നെ ഏറ്റവും മികച്ച ആഢംബര ബ്രാൻഡിന്റെ അംബാസിഡർ. ഇറ്റാലിയൻ ആഢംബര ബ്രാൻഡായ ഗുച്ചിയുമായി ആലിയ ഭട്ട് കരാർ ഒപ്പിട്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറാകുന്നത്. ദക്ഷിണ
വിവിധ ഫാഷൻ ബ്രാൻഡുകൾ അവരുടെ പരസ്യങ്ങളുടെ പേരിൽ വിമർശിക്കപ്പെടുന്നത് പുതിയ സംഭവമല്ല. എന്നാൽ അടുത്തിടെയായി ചില ആഡംബര ഫാഷൻ ലേബലുകളുടെ ഭാഗത്ത് നിന്ന് ക്രിയാത്മകമായ പിശകുകളാണ് ഉണ്ടാകുന്നത്. കുട്ടികളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പരസ്യപ്രചാരണസന്ദേശങ്ങളാണ് ഇതിൽ പ്രധാനം. സ്പാനിഷ് ആഡംബര ഫാഷൻ ഹൗസ് ബലെൻസിയാഗ
മിലാൻ ഫാഷന്‍ വീക്കിന്റെ റാംപിൽ 68 ജോഡി ഇരട്ട മോഡലുകളെ അവതരിപ്പിച്ച് ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡ് ഗുച്ചി. കാഴ്ചയില്‍ സമാനത പുലർത്തുന്ന ഇരട്ട സഹോദരങ്ങളാണ് റാംപിലെത്തിയത്. ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്ടർ അലസ്സാൻഡ്രോ മിഷേലിന്റെ അമ്മയ്ക്കും ഇരട്ട സഹോദരിക്കും ആദരമർപ്പിച്ചാണ് ഇത്. ഗുച്ചി ട്വിൻസ്ബർഗ്
ഇറ്റലിയിലെ വിനോദയാത്രയ്ക്കുശേഷം താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും മുംബൈയിൽ തിരിച്ചെത്തി . കാഷ്വൽ ഔട്ട്ഫിറ്റ് ധരിച്ചാണ് ഇരുവരും ൃവിമാനത്താവളത്തിൽ വന്നിറങ്ങിയത്. കറുപ്പ് റൗണ്ട് നെക്ക് ടോപ്പും കറുപ്പ് ജോഗറും വെള്ള ജാക്കറ്റുമായിരുന്നു ആലിയ ധരിച്ചത്. ഡെനിം ഷർട്ടും അതേ നിറത്തിലുള്ള
വംശനാശം നേരിടുന്ന ജീവികളുടെയും അവയുടെ സ്വാഭാവിക ആവാസവ്യവ്സഥയുടെയും സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലയൺസ് ഷെയര്‍ ഫണ്ടിൽ ഗൂച്ചിയും അംഗമാണ്. ഫെബ്രുവരി 2020ലായിരുന്നു ഗൂച്ചി ഇതിന്റെ ഭാഗമായത്....
ലക്ഷുറി ഫാഷന്റെ മറുവാക്കാണ് ഈ രണ്ടക്ഷരം – ഗുച്ചി. ലെതർ, വാച്ചുകൾ, ആഭരണങ്ങൾ, ഫാഷൻ ഏതുമാകട്ടെ കരകൗശല വൈദഗ്ധ്യത്തിന്റെയും സൗന്ദര്യാത്മകതയുടെയും മൂർത്തരൂപമാണത്. ആരും കൊതിക്കുന്ന ഇറ്റാലിയൻ ഡിസൈനർ സ്പർശം. ലോകഫാഷൻ ഭൂപടത്തിൽ ഗുച്ചി 100 വർഷങ്ങൾ പിന്നിടുമ്പോൾ, ആ നാൾവഴികളിലെ കഥകളും കൗതുകങ്ങളും ഏതൊരു
റെഡ് കാർപറ്റിൽ ആയാലും എയർപോർട്ടിലായാലും ഫാഷനിൽ ബോളിവുഡ് താരം രൺവീർ സിങ് ‘കിങ്’ ആണ്. ആഡംബര ഫാഷൻ ബ്രാൻഡ് ഗൂച്ചിയുടെ ജാക്കറ്റ് ധരിച്ച് ഫാഷൻ ലോകത്ത് താരം തരംഗം തീർക്കുകയാണ്. ഗൂച്ചി ജാക്കറ്റ് ധരിച്ചുള്ള ഏതാനും ചിത്രങ്ങൾ രൺവീര്‍ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ബ്രൗണിൽ കറുപ്പ് ഡിസൈനുകളുള്ള ജാക്കറ്റ്
ബോളിവുഡ് ഫാഷൻ എന്നാൽ രണ്‍വീർ സിങ്! അതിശയോക്തി കലർത്തിയാണെങ്കിലും ഇങ്ങനെ പറയുന്നതിൽ തെറ്റൊന്നുമില്ല. കാരണം ബോളിവുഡ് താരങ്ങളിൽ ഫാഷന്‍ ചോയ്സുകൾ കൊണ്ട് രൺവീറിന് എതിരു നിൽക്കാൻ നിലവിൽ ആരുമില്ല എന്നതു തന്നെ. അത്രയേറെ പരീക്ഷണങ്ങളാണ് വസ്ത്രധാരണത്തിൽ രൺവീർ നടത്തുന്നത്. താരത്തിന്റെ പുതിയ ലുക്കും
Results 1-10 of 14