Activate your premium subscription today
നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി എല്ലാവരുടെയും ആഗ്രഹമാണ്. സ്വാഭാവികമായി ഇങ്ങനെ മുടിയുള്ളവര്‍ ഉണ്ടാകും. എന്നാല്‍ അങ്ങനെ അല്ലാത്തവര്‍ക്കും മുടിയുടെ നീളവും ഉള്ളും വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം. കാരണം ദിവസേന ഏകദേശം 0.3 മുതല്‍ 0.5 മില്ലി മീറ്റര്‍ വരെ മുടിയുടെ നീളം വര്‍ദ്ധിക്കാറുണ്ട്.
ഈ ഹെയർ മാസ്ക് തനിക്ക് വളരെ വേഗം ഫലം നൽകുന്നുവെന്ന് ഹെയർ കെയർ റുട്ടീൻ പങ്കുവച്ചുള്ള യുട്യൂബ് വിഡിയോയിൽ മീനാക്ഷി പറഞ്ഞു....
മുടിയിഴകൾ കരുത്തുറ്റതും തിളക്കവും മിനുസവും ഉള്ളതായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരാണുണ്ടാവുക? എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. മുടിയിഴകളുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ചൊരു നാച്ചുറൽ ഹെയർമാസ്ക് പരീക്ഷിക്കാം. വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായ
തലമുടിയുടെ സംരക്ഷണത്തിനു സഹായകമാകുന്ന ധാരാളം ജീവകങ്ങൾ മുട്ടയിലടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു മുടിക്ക് മിനുസം നൽകുന്നു. കൂടാതെ, മുട്ടയിലുള്ള വിറ്റാമിൻ എ, വിറ്റാമിൻ....
വിറ്റാമിനുകളുടെ കലവറയാണ് പാലക് (പച്ച ചീര). കറികളും സൂപ്പമൊക്കെയായി നമ്മുടെ മേശപ്പുറത്ത് പാലക് സജീവ സാന്നിധ്യമാണ്. എന്നാൽ ആഹാരത്തിന് മാത്രമല്ല മുടിയുടെ സംരക്ഷണത്തിനായി നേരിട്ടും പാലക് ഉപയോഗിക്കാം. പ്രകൃതിദത്തമായ ഒരു ഹെയർ മാസ്ക് പാലക് ഉപയോഗിച്ച് തയാറാക്കാം. പാർശ്വഫലങ്ങളില്ലാതെ മുടിയുടെ ആരോഗ്യവും
തലമുടിയുടെ പ്രശ്നങ്ങളാൽ വലയുകയാണോ? പരിഹരിക്കാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണോ? വിഷമിക്കേണ്ട. താരനും മുടികൊഴിച്ചിലും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തൊട്ടടുത്ത് വഴിയുണ്ട്. ചെമ്പരത്തിയാണ് ആ വഴി. മികച്ച ഹെയർ പാക്കുകൾ ഉണ്ടാക്കാൻ ചെമ്പരത്തി ഉപയോഗിക്കാം. ∙ തേങ്ങാപ്പാൽ -
നീണ്ട്, ഇടതൂർന്ന തലമൂടി കണ്ടാൽ അൽപ്പം അസൂയ തോന്നാത്തവരുണ്ടാകുമോ?. സ്വന്തം മുടിക്ക് നീളവും മൃദുത്വവുമില്ലെങ്കിൽ പറയുകയും വേണ്ട. ഷാംപൂവിന്റെ പരസ്യത്തിലെത്തുന്നവരുടെ തലമുടി കാണുമ്പോൾ മുടി അതുപോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. വലിയ പണച്ചെലവുള്ള കാര്യം എന്ന് കരുതിയാണ് പലരും നല്ല മുടി
കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും ഗുണങ്ങളിൽ വമ്പന്നാണ് ഉലുവ. കരുത്തുറ്റ തലമുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവർക്ക് മടിച്ചു നിൽക്കാതെ ഉലുവയെ ഒപ്പം കൂട്ടാം. മുടി കൊഴിച്ചിൽ, പൊട്ടൽ, താരൻ എന്നീ പ്രശ്നങ്ങളെ തടയാൻ ഉലുവ സഹായിക്കും. ഇതിനായി ഉലുവ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം. ∙ ഉലുവ നന്നായി കുതിര്‍ത്തുക.
Results 1-10 of 37