Activate your premium subscription today
സങ്കീർണമായ കഥപറച്ചിലിന്റെ രാജകുമാരൻ ക്രിസ്റ്റഫർ നോളന് ഓപ്പൻഹൈമറിലൂടെ ആദ്യ ഓസ്കർ. 13 നോമിനേഷനുകളിൽ ഏഴും നേടി 96–ാമത് ഓസ്കർ പുരസ്കാരവേദിയിൽ ഓപ്പൻഹൈമർ തിളങ്ങിയപ്പോൾ നോളൻ മികച്ച സംവിധായകനുമായി. ആണവോർജം കണ്ടുപിടിച്ച ഭൗതികശാസ്ത്രജ്ഞൻ ജെ. ഓപ്പൻഹൈമറുടെ കഥ പറയുന്ന ചിത്രമാണ് ഓപ്പൻഹൈമർ. ഇരുപത് വർഷത്തിനിടെ
അഭിനയജീവിതത്തിൽ നാലു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ റോബർട്ട് ഡൗണി ജൂനിയറിന് ആദ്യ ഓസ്കർ. രണ്ടു തവണ കൈയെത്തുംദൂരത്ത് കൈവിട്ടുപോയ പുരസ്കാരമാണ് ഇക്കുറി റോബർട്ട് ഡൗണി ജൂനിയർ തന്റേതാക്കിയത്. ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹൈമറിൽ കുടിലബുദ്ധിക്കാരനായ യുഎസ് ആണവോർജ കമ്മിഷൻ ചെയർമാനായ ലൂയിസ് സ്ട്രൗസിന്റെ
ലോസ് ഏഞ്ചൽസിലെ 96-ാമത് ഓസ്കർ അവാർഡ് സ്റ്റൈലിഷ് ലുക്കിന്റെ സമന്വയ വേദി കൂടിയായിരുന്നു. എപ്പോഴത്തേയും പോലെ റെഡ്കാർപെറ്റിൽ കറുത്ത വസ്ത്രത്തിലെത്തിയവരായിരുന്നു കൂടുതൽ പേരും. ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാർഡ് പ്രഖ്യാപിക്കാൻ വസ്ത്രം ധരിക്കാതെയാണ് അമേരിക്കൻ നടനായ ജോൺ സീന എത്തിയത്. താരങ്ങളുടെ
വ്യത്യസ്തമായ വസ്ത്രധാരണരീതികൊണ്ടും ഫാഷൻ സ്റ്റൈലുകൊണ്ടും കൂടി ശ്രദ്ധേയമാകാറുണ്ട് ഓസ്കർ വേദി. റെഡ്കാർപെറ്റിൽ വസ്ത്രത്തിലും ലുക്കിലും താരങ്ങൾ മിന്നിത്തിളങ്ങാറുണ്ട്. ഇത്തവണയും ഓസ്കർ വേദി സ്റ്റൈലിഷായിരുന്നു. ഓസ്കർ വേദിയിൽ മിന്നിത്തിളങ്ങിയ താരങ്ങൾ. സ്റ്റാലിഷ് ലുക്കിൽ ഗ്ലാമറായാണ് ചൈനീസ് നടി ഫാൻ ബിങ്
ഓസ്കർ റെഡ് കാർപെറ്റ് വേദിയിൽ നിറവയറിൽ എത്തി ഗായിക റിയാന. കറുത്ത നിറത്തിലുള്ള ലോങ് സ്സീവ് വസ്ത്രമണിഞ്ഞാണ് റിയാന റെഡ് കാർപെറ്റിൽ തിളങ്ങിയത്. ലെതർ ഔട്ട്ഫിറ്റിലാണ് റിയാന മനോഹരിയായത്. ബ്ലാക്ക് കളറിലുള്ള ടോപ്പും നീണ്ടു കിടക്കുന്ന പാവാടയും റിയാനയെ കൂടുതൽ സുന്ദരിയാക്കി. സിമ്പിൾ വേഷത്തിലെത്തിലാണ് റിയാന
ലോക പ്രശസ്തമായ ഓസ്കർ പുരസ്കാര ചടങ്ങിലെ പ്രധാന കാര്യങ്ങളിലൊന്നാണ് റെഡ് കാർപറ്റ് അഥവാ ചുവന്ന പരവതാനി. വിശിഷ്ടാതിഥികളും താരങ്ങളുമൊക്കെ നടന്നുവരുന്ന ഈ പരവതാനിയുടെ നിറം 62 വർഷത്തിനു ശേഷം മാറ്റി. ഷാംപെയ്ൻ നിറമുള്ള കാർപറ്റാകും ഇത്തവണ ചടങ്ങിൽ ഉപയോഗിക്കുക.
ലൊസാഞ്ചലസ് ∙ 93–ാം ഓസ്കർ പുരസ്കാരനിശയിൽ വനിതാ, വിദേശ പ്രതിഭകളുടെ വിജയത്തിളക്കം. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച തിരക്കഥ എന്നീ പ്രധാനപുരസ്കാരങ്ങൾ ഉൾപ്പെടെ 17 ഓസ്കറുകളും നേടിയത് വനിതകൾ. | Oscar | Malayalam News | Manorama Online
ഏറെക്കാലത്തിനു ശേഷം റെഡ് കാർപെറ്റിലേക്ക് തൽസമയ ഫാഷൻ തിരിച്ചെത്തിയ 93–ാം അക്കാദമി അവാർഡ് നൈറ്റിൽ ശ്രദ്ധാകേന്ദ്രമായത് ഒൻപതു വയസുകാരൻ അലൻ കിം. മികച്ച സിനിമയ്ക്കുള്ള ഓസ്കർ നോമിനേഷൻ നേടിയ ‘മിനാരി’യിലെ അഭിനേതാവാണ് അലൻ. പ്രായത്തിൽ തീരെ ചെറുതാണെങ്കിലും അവാർഡ് നിശയിൽ ബ്ലാക്ക് സ്യൂട്ടുകളിൽ പ്രത്യക്ഷപ്പെട്ട
ഓസ്കർ റെഡ് കാർപറ്റിലെ എക്കാലത്തെയും ഗ്ലാമർ സാന്നിധ്യമാണ് നടി ഹാലി ബെറിയെങ്കിലും ഇക്കുറി ബോണ്ട് ഗേളിന് അൽപം പിഴച്ചു. 93–ാം അക്കാദമി അവാർഡ് വേദിയിലേക്ക് പുരുഷ സുഹൃത്ത് വാൻ ഹണ്ടിനൊപ്പം എത്തിയ ഹാലി ബെറിയെ കണ്ട് ആരാധകരുടെ മനസ്സിടിഞ്ഞുപോയി. ഡിസൈനർമാരായ ഡൊമെനികോ ഡോൾസും സ്റ്റെഫാനോ ഗബാനയും ഒരുക്കിയ
Results 1-9