Activate your premium subscription today
ചില പഴ്സുകൾ ഐശ്വര്യമുള്ളതും മറ്റു ചിലത് അങ്ങനെയല്ലെന്നും ചിലരെങ്കിലും കരുതുന്നു. ഗിഫ്റ്റായി പഴ്സ്നൽകുമ്പോൾ അതിൽ കുറച്ച് നാണയമെങ്കിലും ഇട്ടു വേണം കൊടുക്കാൻ. പാന്റ്സിന്റെ പിന്നിലെ പോക്കറ്റിൽ ഒരിക്കലും പേഴ്സ് വയ്ക്കരുത്.
പേടിഎം അതിൻ്റെ വാലറ്റ് ബിസിനസ്സ് വിൽക്കാൻ ജിയോ ഫിനാൻഷ്യൽ സർവീസസും എച് ഡി എഫ് സി ബാങ്കുമായി ചർച്ചകൾ നടത്തുന്നുവെന്ന വാർത്തകൾ വന്നതോടെ ജിയോ ഫിനാൻഷ്യൽ സെർവിസസ് അത്തരം ഏറ്റെടുക്കൽ വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ ദേശീയ മാധ്യമങ്ങളിലടക്കം വന്ന റിപ്പോർട്ട് വെറും ഊഹാപോഹം
ഓച്ചിറ ∙ ഓട്ടോ ഡ്രൈവർക്കു നഷ്ടമായ 4 പവനും പണവും ആംബുലൻസ് ഡ്രൈവറുടെ പത്തരമാറ്റ് സത്യസന്ധത കാരണം തിരികെ ലഭിച്ചു. ആലുംപീടിക പൗരവേദിയുടെ ആംബുലൻസ് ഡ്രൈവർ ഷാജി ഭവനത്തിൽ ഷാജിയാണു മാതൃകാപ്രവർത്തനം കാഴ്ച വച്ചത്. കഴിഞ്ഞ ദിവസം ആയിരംതെങ്ങിലെ ഓട്ടോ ഡ്രൈവർ രാജേഷിന് 4 പവൻ സ്വർണാഭരണങ്ങളും 4500 രൂപയും അടങ്ങിയ പഴ്സ്
അഹമ്മദാബാദ്∙ സമൂഹമാധ്യമങ്ങളിൽ താരമായി ട്രെയിനിൽ മറന്നുവച്ച പഴ്സ് അമേരിക്കൻ യുവതിയെ തിരിച്ചേൽപ്പിച്ച യുവാവ്. ഇൻസ്റ്റഗ്രാമിൽ യുവതിക്ക് സന്ദേശമയച്ചാണ് യുവാവ് പഴ്സ് ലഭിച്ച കാര്യവും തിരിച്ചു നൽകാൻ തന്നെ സമീപിക്കണമെന്നും അറിയിച്ചത്. യുവതി
Results 1-4