Activate your premium subscription today
മാംസ്യത്തിന്റെ കലവറയായ മുട്ടയിൽ കൊഴുപ്പും അതിനൊപ്പം തന്നെ മൈക്രോ ന്യൂട്രിയന്റ്സും അടങ്ങിയിരിക്കുന്നത് കൊണ്ട് ആരോഗ്യത്തിനു അവ അത്യുത്തമവുമാണ്. മുട്ട പുഴുങ്ങിയും ബുൾസ് ഐ ആയും ഓംലെറ്റ് ആയുമൊക്കെയാണ് സാധാരണയായി നമ്മൾ കഴിക്കാറ്. എളുപ്പത്തിൽ ഉണ്ടാക്കാമെന്നതു മാത്രമല്ല, വലിയ തുക മുടക്കാതെ വാങ്ങാം
തേങ്ങാ ചേർക്കാതെ പൂ പോലെ അപ്പം ഞൊടിയിടയിൽ തയാറാക്കാം. വിലക്കൂടുതലെന്നു പറഞ്ഞ് അപ്പം കഴിക്കാതിരിക്കണ്ട, കൂടെ സൂപ്പർ മുട്ടറോസ്റ്റും. ചേരുവകൾ • വറുത്ത അരിപ്പൊടി – 2 കപ്പ് • വെള്ളം – 1 1/2 + 1 3/4കപ്പ് • യീസ്റ്റ് – 1 ടീസ്പൂണ്‍ • പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍ • ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം •
Results 1-2