Activate your premium subscription today
മുപ്പതുകളിലെത്തിയാൽത്തന്നെ നല്ല പ്രായം കഴിഞ്ഞു. ഇനി ഇങ്ങനെ തന്നെ ജീവിതം തുടരാം എന്നുകരുതുന്നവരാണേറെയും മധ്യവയസ്സിലെത്തിയവരുടെ കാര്യം പറയുകയേ വേണ്ട. എന്നാൽ ജീവിതത്തിൽ വളരാനും മികവ് നേടാനും ഏതു പ്രായത്തിലും സാധ്യമാണ്. കേണൽ ഹാർലൻഡ് സാൻഡേഴ്സ് കെഎഫ്സി സ്ഥാപിച്ചത് 65–ാം വയസ്സിലാണ്. ഒരിക്കലും
റിസ്ക്കെടുക്കാതെ പണം ഉണ്ടാക്കാനുള്ള വഴികൾ തേടുന്നവർക്ക് പറ്റിയ മാർഗമാണ് ഫ്രാഞ്ചൈസി . ഇന്ന് പ്രമുഖ ബ്രാൻഡുകളുടെ ഫ്രാഞ്ചൈസിഷിപ്പ് ചെറിയ മുതൽമുടക്കിൽ കിട്ടാനുണ്ട്. മാർക്കറ്റിൽ ഇതിനകം വേരുറപ്പിച്ചു കഴിഞ്ഞിട്ടുള്ള ഭക്ഷ്യ , സൗന്ദര്യ, വസ്ത്ര, ഫാഷൻ, ജുവലറി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ നിന്നു രാജ്യാന്തര
ഫാസ്റ്റ് ഫുഡ് ഇഷ്ടപ്പെടുന്ന യുവ ലോകത്തിന് സുപരിചിതമായ പേരാണ് മക്ഡൊണാൾഡ്സ്. റിച്ചാർഡ്, മൗറിസ് എന്നീ മക്ഡൊണാൾഡ്സ് സഹോദരന്മാർ തുടങ്ങിയ സ്വന്തംപേരിലുള്ള ബാർബിക്യൂ റസ്റ്റോറൻറ് ആണിത്. ഇന്ന് 119 രാജ്യങ്ങളിലായി 69 ബില്യൺ ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ്. പിന്നീട്
ഓണം എന്നു പറയുമ്പോൾ മനസ്സിൽ നിറയുന്നത് അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവും വിഭവസമൃദ്ധമായ സദ്യയും മധുരമൂറും പായസവുമൊക്കെയാണ്. ഇപ്പോഴിതാ ഇനി ട്രെൻഡായി ഓണം ആഘോഷമാക്കാം.മാറുന്ന കാലത്തിനനുസരിച്ച് ഓണത്തിനും പുതുമകള്‍ പരീക്ഷിക്കാം. ഈ ഓണം കെഎഫ്സിയോടൊപ്പം ആഘോഷമാക്കിയാലോ? വമ്പൻ ഓഫറുമായി കെഎഫ്സിയും
ഓണം എന്നു പറയുമ്പോൾ മനസ്സിൽ നിറയുന്നത് അത്തപ്പൂക്കളവും ഊഞ്ഞാലാട്ടവും വിഭവസമൃദ്ധമായ സദ്യയും മധുരമൂറും പായസവുമൊക്കെയാണ്. ഇപ്പോഴിതാ ഇനി ട്രെൻഡായി ഓണം ആഘോഷമാക്കാം. മാറുന്ന കാലത്തിനനുസരിച്ച് ഓണത്തിനും പുതുമകള്‍ പരീക്ഷിക്കാം. ഈ ഓണം കെഎഫ്സിയുടോപ്പം ആഘോഷമാക്കിയാലോ? വമ്പൻ ഓഫറുമായി കെഎഫ്സിയും
കെഎഫ്സിയിലെ നല്ല മൊരിഞ്ഞ ചിക്കന്‍ ലെഗ് കഴിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ത്തന്നെ നാവില്‍ കപ്പലോടിക്കാനുള്ള വെള്ളം വരും, അല്ലേ! എന്നാല്‍ അതേ രുചിയില്‍ ബീഫ് കൊണ്ട് നല്ല കിടിലം ലെഗ് ബ്രോസ്റ്റ് വീട്ടില്‍ ഉണ്ടാക്കിയാലോ? അവധിദിനത്തിൽ ചങ്ങാതിമാര്‍ക്കൊപ്പം പാടത്തോ പറമ്പിലോ കൂടി ഒരുമിച്ചുണ്ടാക്കുകയുമാവാം.
ഹർലാൻഡ് സാൻഡേഴ്സ് എന്ന അമേരിക്കക്കാരൻ ഇന്ത്യാനയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ തന്റെ പ്രഷർ കുക്കറിൽ തുടങ്ങിയ ‘ഫ്രൈഡ് ചിക്കൻ’, പല നാഴികക്കല്ലുകൾ പിന്നിട്ട് ലോകമെമ്പാടും ആവശ്യക്കാരേറെയുള്ള കെഎഫ്സി ആയി വളർന്ന കഥ നാം പലയാവർത്തി കേട്ടതാണ്. ഇങ്ങ് കേരളത്തിൽ, ചെറിയ മുതൽമുടക്കിൽ സ്റ്റെബിലൈസറിൽ തുടങ്ങി വലിയൊരു
ബർഗർ, പീറ്റ്സ, കെഎഫ്സി തുടങ്ങിയ തീറ്റകളെക്കുറിച്ചു കേട്ടിട്ടേ ഇല്ലാതിരുന്ന കാലം നാട്ടിലുണ്ടായിരുന്നു. ഇന്നത്തെ പോലെ സർവ കുട്ടി കുരിപ്പുകളും ഇതൊക്കെ തിന്നു തടിച്ചിരുന്നില്ല. സായിപ്പിന്റെ നോവലുകളിലും സിനിമകളിലും മാത്രമായിരുന്നു ഇതൊക്കെ. ഹോട്ട്ഡോഗ് പട്ടിയിറച്ചിയാണെന്നു കരുതി തർജമ ചെയ്തവരുമുണ്ട്.
നമ്മുടെ മുഖ്യമന്ത്രി ഇപ്പോൾ അമേരിക്കയിലായതിനാൽ ഒരു അമേരിക്കൻ കഥ പറയുന്നതു ന്യായമാകുന്നു. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്താണു കഥ നടക്കുന്നത്. ന്യൂജെൻ ആഹാരപ്രേമികളുടെ വായിൽ കപ്പലോടിക്കുന്ന കെഎഫ്സി എന്ന കെന്റക്കി ഫ്രൈഡ് ചിക്കനിലെ അതേ KFC, Silverline project, Manorama News
റീസൈക്കിൾ ചെയ്ത കെഎഫ്സി കവറുകൾ കൊണ്ട് വസ്ത്രമൊരുക്കി യുവതി. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഫാഷൻ ഡിസൈനറാണ് ശ്രദ്ധ നേടിയത്. കെഎഫ്സിയുടേത് ഉള്‍പ്പടെ നിരവധി അഭിനന്ദനങ്ങള്‍ യുവതിയെ തേടിയെത്തി. ‘‘റീസൈക്കിൾ ചെയ്ത കെഎഫ്സി പാക്കുകൾ ഉപയോഗിച്ച് കെഎഫ്സിക്കായി ഒരു വസ്ത്രം ഒരുക്കി. ഞങ്ങൾ കെഎഫ്സിയുടെ സൂപ്പർ
Results 1-10 of 14