Activate your premium subscription today
ആമ്പല്‍, താമരപ്പൂക്കളുടെ നിറപ്പകിട്ടില്‍ തിളങ്ങുകയാണ് ഈ വീടും പരിസരവും. എറണാകുളം ജില്ലയില്‍ ആലങ്ങാട്, നീറിക്കോട്, കളവപ്പിള്ളി വീട്ടിലെ പൂന്തോട്ടം പക്ഷേ, വെറും അലങ്കാരക്കാഴ്ച മാത്രമല്ല, വീട്ടമ്മയായ പ്രവീണ പ്രജീഷിന്റെ വരുമാനമാര്‍ഗം കൂടിയാണ്. വീടിനു ചുറ്റുവട്ടത്തും മട്ടുപ്പാവിലുമായാണ് പ്രവീണയുടെ
താമര വീണ്ടും നാട്ടിലെ താരമാകുകയാണ്. ഉദ്യാനപ്പൊയ്കയിൽ മന്നനായി വാണിരുന്ന ആമ്പലിന്റെ കിരീടം ഇപ്പോൾ താമരയ്ക്കാണ്. മുൻപ് പാടത്തും വലിയ കുളങ്ങളിലും വളർത്തിയിരുന്ന നാടൻ താമരയിനങ്ങള്ക്കു പകരം ചെറിയ ബേസിനിൽപോലും പരിപാലിക്കാനാകുന്ന സങ്കരയിനങ്ങൾക്കാണ് ഇന്നു ഡിമാൻഡ്. മൈക്രോ, മീഡിയം ഇനങ്ങള്‍ മുതല്‍ 1000
അൽപം താമരപ്പൂ ചമ്മന്തി ആയാലോ. അല്ലെങ്കിൽ താമര സ്ക്വാഷ്, താമരത്തണ്ട് തോരൻ, താമര വിത്തിന്റെ പൗഡർ കൊണ്ടുള്ള ഹെൽത്ത് ഡ്രിങ്ക്... തിരുനാവായ താമര ഗ്രാമമാകുകയാണ്. താമരപ്പൂക്കളിൽ നിന്ന് ജീവിതം കെട്ടിപ്പടുക്കാൻ പ്രയത്നിക്കുന്ന ഒരു കൂട്ടം കർഷകരുണ്ടിവിടെ. അവരിതാ ഒരു ഉത്സവവും സംഘടിപ്പിച്ചിരിക്കുന്നു, താമര
താമര വിത്ത് ഇതുപോലെ മസാല ചേർത്ത് വറുത്ത് കൊറിക്കാം. ചേരുവകൾ ലോട്ടസ് സീഡ്സ് (മഖാനാ) - 2 കപ്പ് ബട്ടർ - 1 ടേബിൾ സ്പൂൺ കശുവണ്ടി - 2 ടേബിൾസ്പൂൺ മുളകുപൊടി - 1/2 ടീസ്പൂൺ കുരുമുളക് പൊടി -1/2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് കറിവേപ്പില- ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാനിൽ ബട്ടർ ചേർത്ത്
ഉത്തരേന്ത്യയില്‍ ഏറെ സുപരിചതമാണ് താമരവിത്ത് അഥവാ മഖന കൊണ്ടുള്ള വിഭവങ്ങള്‍. പായസം ഉള്‍പ്പെടെ നിരവധി വിഭവങ്ങള്‍ മഖന കൊണ്ട് ഉണ്ടാക്കാറുണ്ട്. ആന്റി ഓക്സിഡന്റുകള്‍ കൊണ്ടു സമ്പുഷ്ടമായ മഖന ചര്‍മസംരക്ഷണത്തിന് ഉള്‍പ്പെടെ ഏറെ ഗുണപ്രദമാണ്. കൊളസ്ട്രോള്‍ തീരെ കുറഞ്ഞ ഇവ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്. മഗ്നീഷ്യം,
Results 1-5