Activate your premium subscription today
പെട്ടെന്ന് ലഭ്യമായതും എല്ലാവര്ക്കും ഇഷ്ടമുള്ളതും പൊതുവേ ആരോഗ്യകരമായി കരുതിപ്പോരുന്നതുമായ ഒന്നാണ് കപ്പലണ്ടി നിലക്കടല. ഇടനേരങ്ങളില്‍ കൊറിക്കാന്‍ വളരെ മികച്ച ഒരു ഭക്ഷണമാണിത്. ധാരാളം പ്രോട്ടീനും ഫാറ്റും വൈറ്റമിനുകളും മിനറലുകളുമുള്ള നിലക്കടലയില്‍ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. കൂടാതെ, തയാമിനും നിയാസിനും
തിരിഞ്ഞു കടിക്കാത്ത എന്തിനെയും കടിച്ചു നോക്കുമെന്നു പറയുന്ന ഭക്ഷണപ്രിയർ ഭാഗ്യവാന്മാരാണ്. കാരണം അവർക്കു എന്തും കഴിക്കാം. എന്നാൽ ചിലർക്ക് കഴിക്കാൻ താല്പര്യമൊക്കെയുണ്ടെങ്കിലും കഴിച്ചാൽ പണികിട്ടുന്ന ചില വിഭവങ്ങളുണ്ട്. ചില മീനുകള്‍ ബീഫ് ചെമ്മീനുമൊക്കെയാണ് പൊതുവെ അങ്ങനെ കുപ്രസിദ്ധി നേടിയ വിഭവങ്ങൾ. ദേഹം
കുട്ടികൾ സ്കൂളിൽ നിന്നു വരുമ്പോൾ എന്ത് കഴിക്കാൻ കൊടുക്കും എന്ന് ഓരോ ദിവസവും ആലോചിക്കുന്നവരല്ലേ നമ്മളൊക്കെ. അതിനുപറ്റിയ അടിപൊളി വിഭവമാണ് പരിചയപ്പെടുത്തുന്നത്. ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയ നിലക്കടല കൊണ്ടുള്ള ഒരു വിഭവം. ആവശ്യമായ സാധനങ്ങൾ നിലക്കടല - ഒരു കപ്പ് വെള്ളം രണ്ടു കപ്പ് ഉപ്പ് -
ഉപ്പു ചേർത്ത് തയാറാക്കിയെടുക്കുന്ന ഗ്രീൻ പീസ് അഥവാ പട്ടാണി കടല കൊറിക്കാത്തവർ ആരും തന്നെ ഉണ്ടാകാറില്ല. അതെങ്ങനെയാണ് തയാറാക്കുന്നതെന്ന ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. വളരെ വൃത്തിഹീനമായ ചുറ്റുപാടിൽ നിറം ചേർത്ത് തയാറാക്കുന്ന പട്ടാണി കടല തയാറാക്കുന്നത് കണ്ടവരെല്ലാം
വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ സ്നിക്കേഴ്സ് ബർഫി ഉണ്ടാക്കിയെടുക്കാം. യാത്രകളിൽ കൈയിൽ കരുതിയാൽ ഇതൊരെണ്ണം മതി വിശപ്പു മാറാൻ. ചേരുവകൾ: കപ്പലണ്ടി - 200 ഗ്രാം പീനട്ട് ബട്ടർ - 200 ഗ്രാം കാരമൽ സോസ് - 50 ഗ്രാം മിൽക്ക് ചോക്ലേറ്റ് ഉരുക്കിയത് - 100 ഗ്രാം തയാറാക്കുന്ന വിധം: കപ്പലണ്ടി(തൊലി
വളരെക്കുറച്ച് ചേരുവകൾ കൊണ്ട് രുചികരമായ ചട്ണി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. നിലക്കടലയും പൊട്ടു കടലയും ചേർത്താണ് ഈ ചട്ണി തയാറാക്കുന്നത്. ചേരുവകൾ നിലക്കടല -1/2 കപ്പ് പൊട്ടുകടല - 1/2 കപ്പ് കാശ്മീരി മുളക് -3 എണ്ണം ചുവന്ന മുളക് - 3 എണ്ണം വെളുത്തുള്ളി -2 അല്ലി പുളി - ഒരു നെല്ലിക്ക
പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ലഘുഭക്ഷണമാണ് നിലക്കടല. നിരവധി പോഷകങ്ങളും ധാതുക്കളും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. മാംഗനീസ്, നിയാസിൻ, വൈറ്റമിൻ ഇ, ഫോളേറ്റ്, ഫൈബർ എന്നിവയും നിലക്കടയിൽ ധാരാളം ഉണ്ട്. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതോടൊപ്പം ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ്
കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന പോഷക ഗുണമുള്ള പലഹാരം. ചേരുവകൾ: ഈന്തപ്പഴം - 250 ഗ്രാം കടല - 150 ഗ്രാം അണ്ടിപ്പരിപ്പ് - 150 ഗ്രാം ബദാം - 150 ഗ്രാം ഏലയ്ക്ക - 6 എണ്ണം പഞ്ചസാര - 2 ടേബിൾ സ്പൂൺ നെയ്യ് - 2 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം: ഈന്തപ്പഴത്തിലേക്കു തിളച്ച വെള്ളം ഒഴിച്ച്
ഐസ്ക്രീമിനു പകരം കുട്ടികൾക്കു കൊടുക്കാൻ തൈരും പഴങ്ങളും ചേർത്തൊരു വ്യത്യസ്ത മധുരക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ കട്ട തൈര് - 2 കപ്പ് വാനില എക്സ്ട്രാക്റ്റ് - 1/2 ടീസ്പൂൺ സ്ട്രോബെറി - 1/4 കപ്പ് ബ്ലൂ ബെറി -1/4 കപ്പ് റാസ്ബെറി - 1/4 കപ്പ് ചോക്കോ ചിപ്സ് - 1/4 കപ്പ് പീനട്ട് ബട്ടർ ചിപ്സ് - 1/4
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ഒന്നാണ് സ്നിക്കേഴ്സ്. വീട്ടിൽ തയാറാക്കിയാൽ കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ ധൈര്യമായി കുട്ടികൾക്കു കഴിക്കാൻ കൊടുക്കാം. നൗഗറ്റ്, പീനട്ട് കാരമൽ, ചോക്ലേറ്റ് എന്നിങ്ങനെ മൂന്ന് ലെയറുകളാണ് ഇതിലുള്ളത്. ബുദ്ധിമുട്ടുള്ള ഒന്നായി തോന്നുമെങ്കിലും കടയിൽ നിന്നും
Results 1-10 of 18