Activate your premium subscription today
1980 കാലഘട്ടത്തിൽ തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 11 സെന്റിൽ 2200 ചതുരശ്രഅടിയിൽ പണികഴിപ്പിച്ച വീടായിരുന്നു അരുണിന്റേത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വീടിന്റെ ഭംഗിയെ തളർത്തിയിരുന്നു. എങ്കിലും വീടിനോടുള്ള വൈകാരികബന്ധം മൂലം പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് കെട്ടിടത്തിന്റെ ആത്മാവ്
കാലത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് നമ്മൾ. അതുപോലെ നമ്മുടെ വീടും കാലത്തിനൊത്തുള്ള മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ്. 15 വർഷം പഴക്കമുള്ള ഒരുനില വീടായിരുന്നു അനിലിന്റേയും കുടുംബത്തിന്റെയും. ഇടുങ്ങിയ മുറികളും കാറ്റും വെളിച്ചവും കയറിയിറങ്ങാത്ത ഇടങ്ങളുമായിരുന്നു പഴയ വീട്ടിൽ. അങ്ങനെയാണ് വീട് നവീകരിക്കാൻ വീട്ടുകാർ
ഏകദേശം അരനൂറ്റാണ്ടിനടുത്ത് പ്രായമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു. തൊടുപുഴ ആനിക്കാടാണ് സ്വദേശം. പ്രവാസികളാണ്. അച്ഛൻ പണിത വീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ ധാരാളമുണ്ടായിരുന്നു. എന്നാൽ പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.
35 വർഷം പഴക്കമുള്ള ഒരുനില വാർക്കവീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ പ്രകടമായപ്പോഴാണ് വീട് പൊളിച്ചുപണിയുന്നതിനെ കുറിച്ച് വീട്ടുകാർ ആലോചിക്കുന്നത്. പഴയ കെട്ടിടത്തിന്റെ സ്ട്രക്ചർ അത്യാവശ്യം ഉറപ്പുള്ളതായിരുന്നതിനാൽ അതിൽ പരമാവധി ഇടിച്ചുപൊളിക്കൽ ഒഴിവാക്കിയാണ് വീട് നവീകരിച്ചത്. എന്നാൽ കൃത്യമല്ലാത്ത
പിതാവു നിർമിച്ച വീടിനോടുള്ള വൈകാരികമായ അടുപ്പമാണ്, വീടു പൊളിച്ചു പുതിയതു പണിയുന്നതിനു പകരം പുതുക്കിയെടുത്താൽ മതിയെന്ന തീരുമാനത്തിലേക്ക് ഈപ്പൻ വർഗീസിനെയും കുടുംബത്തെയും എത്തിച്ചത്. 1977 ൽ പണിത, 47 വർഷത്തെ പഴക്കമുള്ള വീടായിരുന്നു ഈപ്പന്റേത്. 754 സ്ക്വയർ ഫീറ്റുണ്ടായിരുന്ന വീട് പുതുക്കി പണിതീർത്തു
ഗൾഫിൽ സ്ഥിരതാമസമായിരുന്ന ഷാജിയുടെ കുടുംബം നാട്ടിൽ സെറ്റിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ, 2001–ൽ നിർമിച്ച വീട് കാലോചിതമായി നവീകരിച്ച കഥയാണിത്. ടോട്ടൽ റിനവേഷൻ ആണ് വീട്ടുകാർ ഉദ്ദേശിച്ചത്. അതുകൊണ്ടുതന്നെ എക്സ്റ്റീരിയറും ഇന്റീരിയറും പ്ലമിങ്ങും ലാൻഡ്സ്കേപിങ്ങും
പത്തനംതിട്ട ടൗണിലുള്ള അനിതയുടെയും കുടുംബത്തിന്റെയും 65 വർഷത്തോളം പഴക്കമുള്ള 'പുതിയ'വീട് ഓർമകളുടെ കൂടാരം കൂടിയാണ് വീട്ടുകാർക്ക്. രണ്ടോ മൂന്നോ തലമുറകൾ ജീവിച്ച വീട്, തന്റെ ഭർത്താവിന്റെ ഓർമ്മകൾ നിറയുന്ന വീട് നിലനിർത്തി കാലോചിതമായി നവീകരിക്കണം എന്ന ഇവരുടെ ആഗ്രഹമാണ് റിനോവേഷനിലേക്ക് എത്തിയത്. അനിതയുടെ
തൃശൂര്‍∙ നാട്ടികയിലെ നിര്‍ധന വിദ്യാര്‍ഥിയുടെ വീടു നവീകരിക്കാന്‍ നാലുലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് നടൻ സുരേഷ് ഗോപി. വീടിന്റെ ജപ്തി ഒഴിവാക്കാന്‍ സഹപാഠികള്‍ രണ്ടു ലക്ഷം രൂപ
തൃശൂർ ജില്ലയിലെ വഴിയമ്പലത്ത് സ്ഥിതിചെയ്യുന്ന വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. എന്റെയും സഹോദരന്റെയും വിവാഹത്തോട് അനുബന്ധിച്ചാണ് വീട് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. 20 വർഷത്തോളം പഴക്കമുള്ള വീട്ടിൽ സ്ഥലപരിമിതി, കാറ്റും വെളിച്ചവും കയറുന്നത് കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇവ
അധ്യാപികയായ ഷീബയും ഭർത്താവ് ജബലും അൽപം ആശങ്കയോടെയാണ് തിരുവനന്തപുരം അമ്പലമുക്കിലുള്ള 4 സെന്റ് സ്ഥലവും പഴയ വീടും വാങ്ങിയത്. തരക്കേടില്ലാത്ത തുകയ്ക്ക് ലഭിച്ചതുകൊണ്ടാണ് കൈകൊടുത്തത്. പക്ഷേ 20 വർഷത്തിലേറെ പഴക്കമുള്ള ഒരുനില വീട്ടിൽ നിരവധി പരിമിതികൾ ഉണ്ടായിരുന്നു. പുതുക്കിപ്പണിയാൻ സ്ഥലപരിമിതിയുടെ
Results 1-10 of 55