Activate your premium subscription today
നഗരപ്രദേശങ്ങളിൽ വീടുകൾ രൂപകൽപന ചെയ്യുമ്പോഴുള്ള വെല്ലുവിളി സ്ഥലപരിമിതിയാണ്. കുറഞ്ഞ സ്ഥലത്ത് വീട്ടുകാരുടെ വിശാലമായ ആഗ്രഹങ്ങൾ ഉൾക്കൊള്ളിക്കുക എന്നതാണ് ഇതിൽ പ്രധാനം. അത്തരത്തിൽ നിർമിച്ച ഒരു വീടാണിത്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റിലാണ് ഈ വീട് നിർമിച്ചത്. പരമാവധി
കൊച്ചി നഗരത്തോടടുത്ത പ്രദേശങ്ങളിൽ വീടുപണിയുന്നവർ നേരിടുന്ന ഒരു വെല്ലുവിളി സ്ഥലപരിമിതിയാണ്. സ്ഥലത്തിന് തീവിലയുള്ള പ്രദേശമായതിനാൽ 'ഉള്ളതുകൊണ്ട് ഓണംപോലെ' എന്ന നയമാണ് ഇവിടെ പ്രായോഗികം. അത്തരത്തിൽ വെറും നാലു സെന്റിൽ വിശാലമായി ഒരുക്കിയ വീടാണിത്. എരൂരിലാണ് അരുണിന്റേയും ഹിമയുടെയും പുനർജനി എന്ന
പയ്യന്നൂർ ബസ് സ്റ്റാൻഡിനുസമീപമുള്ള കണ്ണായ സ്ഥലം. കുടുംബസ്വത്തായി കിട്ടിയതാണ്. പക്ഷേ 1.7 സെന്റ് മാത്രമേയുള്ളൂ. അവിടെ സൗകര്യമുള്ള വീട് വേണം. കമേഴ്സ്യൽ ലൊക്കേഷൻ പരിഗണിച്ച് ഭാവിയിൽ വീട് വരുമാനമാക്കാനുള്ള സൗകര്യവും വേണം. വീട്ടുകാരുടെ ഈ ആവശ്യങ്ങൾ സഫലമാക്കിയാണ് ഈ വീട് പണിതത്. ശരിക്കും രണ്ടാംനിലയിലാണ്
കോഴിക്കോട് കക്കോടിയിലാണ് പ്രവാസിയായ ലോബീഷിന്റെ വീട്. വെറും നാലര സെന്റിൽ പരമാവധി വിശാലമായി പണിത വീടാണിത്. ഭാര്യയും മകനുമാണ് വീട്ടിലുണ്ടാവുക. അതിനാൽ പരിപാലനം എളുപ്പമാക്കുന്ന വീട് എന്ന നയം പ്രാവർത്തികമാക്കി. വീതികുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിൽ മൂന്നു തട്ടുകളായുള്ള ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ്
ദേശീയപാതയ്ക്ക് സമീപമുള്ള വെല്ലുവിളികൾ ഏറെയുള്ള 4.5 സെന്റ് പ്ലോട്ട്. അവിടെ പ്രകൃതിയെ മുറിവേൽപിക്കാതെ ഒരു വീട് വേണം: ഇതായിരുന്നു ദിലീപിന്റെയും നിതയുടെയും ആവശ്യം. ആവശ്യവുമായി സമീപിച്ച പലരും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കയ്യൊഴിഞ്ഞു. ഒടുവിൽ ആർക്കിടെക്ട് രമേശിനെയും ആർക്കിടെക്ട് ശാലിനിയെയും
തിരുവനന്തപുരത്തെ ഐടി ഹബ്ബായ കഴക്കൂട്ടത്താണ് ഐടി ദമ്പതികളായ ജയകൃഷ്ണന്റെയും ശിൽപയുടെയും പുതിയ വീട്. ജോലിസൗകര്യത്തിനായി ഇവിടെ 4.8 സെന്റ് സ്ഥലം വാങ്ങി വീട് വയ്ക്കുകയായിരുന്നു. രണ്ടുവശത്തുകൂടെയും റോഡുണ്ട്. നിയമപരമായ സെറ്റ്ബാക്ക് ഒഴിച്ചിട്ടാൽ പിന്നെ വളരെ ചെറിയ സ്ഥലമാണ് വീടുപണിയാൻ ഉണ്ടായിരുന്നത്.
തൃശൂർ മാമ്പുള്ളിയിലുള്ള സജീഷിന്റെയും കുടുംബത്തിന്റെയും വീട് കൗതുകമുള്ള രൂപഭംഗി കൊണ്ട് ശ്രദ്ധ നേടുകയാണ്. L ആകൃതിയിലുള്ള 15.5 സെന്റ് പ്ലോട്ടിന്റെ വെല്ലുവിളികളെ മറികടന്നാണ് ഈ വീട് രൂപകൽപന ചെയ്തത്. പ്ലോട്ടിൽ പടിഞ്ഞാറുഭാഗത്തുള്ള ആൽമരത്തെ സംരക്ഷിച്ച് അവിടേക്ക് ദർശനം ലഭിക്കുംവിധമാണ് വീട്
അധ്യാപികയായ ഷീബയും ഭർത്താവ് ജബലും അൽപം ആശങ്കയോടെയാണ് തിരുവനന്തപുരം അമ്പലമുക്കിലുള്ള 4 സെന്റ് സ്ഥലവും പഴയ വീടും വാങ്ങിയത്. തരക്കേടില്ലാത്ത തുകയ്ക്ക് ലഭിച്ചതുകൊണ്ടാണ് കൈകൊടുത്തത്. പക്ഷേ 20 വർഷത്തിലേറെ പഴക്കമുള്ള ഒരുനില വീട്ടിൽ നിരവധി പരിമിതികൾ ഉണ്ടായിരുന്നു. പുതുക്കിപ്പണിയാൻ സ്ഥലപരിമിതിയുടെ
നാട്ടിൽ ബിസിനസ് ചെയ്യുന്ന ബിജു വർഗീസ് 2008ൽ പഴയൊരു വീടും 4.5 സെന്റ് സ്ഥലവും കൂടി വാങ്ങി. അവിടെ ഒരു പുതിയ വീടിനായി സ്വരുക്കൂട്ടി തുടങ്ങി. ഒടുവിൽ പത്തുവർഷത്തിനുശേഷം വീടുപണി തുടങ്ങി. പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീടിനായി സ്ഥലമൊരുക്കിയത്. വീതി കുറഞ്ഞ് നീളത്തിലുള്ള കോർണർ പ്ലോട്ടാണിത്. അതിന്റെ
തിരുവനന്തപുരം കോവളം ബീച്ചിനടുത്തുള്ള ഈ വീട്, സ്ഥലപരിമിതിയെ അപ്രസക്തമാക്കി നല്ലൊരു വീട് എങ്ങനെ പണിയാം എന്നതിന്റെ നല്ലൊരു മാതൃകയാണ്. ടെക്നോപാർക്കിൽ ജോലിചെയ്യുന്ന വിഷ്ണുവും ആനിസും മകൾ വിയയുമാണ് ഈ വീട്ടിലെ താമസക്കാർ. ആദ്യം സ്ഥലം വാങ്ങി വീടുവയ്ക്കാൻ പ്ലാനിട്ടെങ്കിലും ഉയർന്ന വില കാരണം അത് വേണ്ടെന്ന്
Results 1-10 of 76