ADVERTISEMENT

Activate your premium subscription today

Nedumkandam is the headquarters of Udumbanchola taluk which is situated in Idukki district of the Indian state of Kerala. Nedumkandam is among the fastest growing towns in the Idukki district. Nedumkandam is well known for its spices production and is a major contributor to the production of spices like cardamom and pepper.  Recreational places like Ramakalmedu Kailasapara, Tuval, Maan Kuthimedu, Ezhukumvyal Kurishumala add to the popularity of Nedumkandam.

നെടുംകണ്ടം, കേരളത്തിലെ ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല താലൂക്ക് ആസ്ഥാനം ആണ് നെടുംകണ്ടം. തേക്കടി പെരിയാർ വന്യജീവി സങ്കേതം, മൂന്നാർ മല നിരകൾ എന്നിവയ്ക്ക് നടുക്കാണ് നെടുങ്കണ്ടം സ്ഥിതി ചെയ്യുന്നത്.  നെടുങ്കണ്ടം ഏലത്തിൻറെയും കുരുമുളകിൻറെയും ഉൽപാദനത്തിൽ ഏറെ  പ്രശസ്തി ആർജ്ജിച്ച സ്ഥലമാണ്.  രാമക്കൽമേട് കൈലാസപ്പാറ, തുവൽ, മാൻ കുത്തിമേട്, എഴുകുംവയൽ കുരിശുമല തുടങ്ങിയ വിനോദസ്ഥലങ്ങൾ നെടുംകണ്ടത്തിന്‍റെ പ്രശസ്തി വർധിപ്പിക്കുന്നു.

Results 1-10 of 10000

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×