Activate your premium subscription today
ഉള്ളടക്കം നീക്കം ചെയ്യാനുള്ള നടപടികളും, ഉത്തരവുകളുടെ പേരിൽ അലക്സാണ്ടർ ഡി മൊറേസിൽ നിന്നുള്ള അറസ്റ്റിന്റെ ഭീഷണി ചൂണ്ടിക്കാട്ടിബ്രസീലിലെ പ്രവർത്തനങ്ങൾ പെട്ടെന്ന് അവസാനിപ്പിച്ചു എക്സ്(ട്വിറ്റർ).ജഡ്ജിയുടെ ആവശ്യങ്ങൾ ഭരണഘടനാ വിരുദ്ധവും ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് ഇലോൺ മസ്കിൻ്റെ
ഇന്ത്യ എന്ന ആശയത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കാനാണ് യുവതലമുറയിലെ അഞ്ചുപേർ ഓൺലൈനിൽ ഒരുമിച്ചത്. രാജ്യം 78–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ യഥാർഥത്തിൽ ആഘോഷിക്കാനായിട്ടെന്തുണ്ട് എന്ന ആശങ്കയാണവർ ഏറെയും പങ്കുവച്ചത്. രാജ്യം നേരിടുന്ന വെല്ലുവിളികളിൽ അസ്വസ്ഥരാകുമ്പോഴും നമ്മെ ‘ഇന്ത്യ’ എന്ന ചട്ടക്കൂടിലുറപ്പിച്ചു നിർത്തുന്ന തൂണുകളുടെ കാതലിനെക്കുറിച്ചവർ പറഞ്ഞു. അതു കൂടുതൽ ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചു സംസാരിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അനന്ദു രാജ്, യുവകവിക്കുള്ള ഈ വർഷത്തെ സാഹിത്യ അക്കാദമി പുരസ്കാര ജേതാവും ക്വീർ എഴുത്തുകാരനുമായ ആദി, എഴുത്തുകാരിയും പാലക്കാട് ഐഐടിയിൽ ഗവേഷകയുമായ ആർദ്ര കെ.എസ്., ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം മുൻ ക്യാപ്റ്റൻ ജീന സ്കറിയ, നോവലിസ്റ്റ് റിഹാൻ റാഷിദ് എന്നിവരാണ് വർത്തമാനകാല ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ അർഥതലങ്ങളെക്കുറിച്ചു സംവദിച്ചത്
അബുദാബി ∙ സമൂഹമാധ്യമത്തിലൂടെ 4 പേരെ അപകീർത്തിപ്പെടുത്തിയ ഇൻഫ്ലുവൻസർക്ക് 80,000 ദിർഹം (18.18 ലക്ഷം രൂപ) പിഴ ചുമത്തി. അബുദാബി ഫാമിലി, സിവിൽ ആൻഡ്
സൈബറിടത്തിലെ ചില മലയാളി പുരുഷൻമാർക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഹിംസയുടെയും ലൈംഗിക അതിക്രമങ്ങളുടെയും മാത്രം ഭാഷയിൽ അവർ സ്ത്രീ പ്രൊഫൈലുകളിൽ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്? പഴയ മൂത്രപ്പുര സാഹിത്യത്തിന് അതെഴുതിയിടുന്ന നാലു ചുവരുകളുടെ മറവിയെങ്കിലുമുണ്ടായിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലെ വിശാലലോകത്താകട്ടെ യാതൊരു ഒളിവും മറവുമില്ലാതെയാണല്ലോ അസഭ്യ വർത്തമാനങ്ങളും വ്യക്തി അധിക്ഷേപങ്ങളും ബലാൽസംഗ ഭീഷണികളുമെല്ലാം പ്രദർശിപ്പിക്കുന്നത്. കുട്ടികളും കൗമാരക്കാരുമുൾപ്പെടെയുള്ള വലിയൊരു സമൂഹം നിയന്ത്രണങ്ങളൊന്നുമില്ലാതെ സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്നത്തെ കാലത്ത് ഇത്തരം അപരിഷ്കൃത മനസ്സുകൾ സമൂഹശരീരത്തിനു മേൽ സൃഷ്ടിക്കുന്ന പരുക്കുകൾ വെളിച്ചത്തു വരിക ഒരുപക്ഷേ നാളുകൾക്കു ശേഷമാകാം. നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുണ്ടാക്കുന്ന ഡീപ് ഫേക്ക് വിഡിയോകൾ വ്യക്തികളുടെ, പ്രത്യേകിച്ചു സ്ത്രീകളുടെ സ്വകാര്യയ്ക്കുമേൽ നടത്തുന്ന കടന്നുകയറ്റങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണിപ്പോൾ. അഭിനേതാക്കളും പ്രശസ്തരായ വ്യക്തികളും മാത്രമല്ല, സാധാരണ സ്ത്രീകൾ വരെ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇത്തരം വിർച്വൽ ബലാൽസംഗങ്ങൾക്ക് ഇരകളായിക്കൊണ്ടിരിക്കുന്നു.
കുറച്ചു നാളുകളായി പാക്കിസ്ഥാനിലുള്ളവർക്ക് 'എക്സ്' പ്ലാറ്റ്ഫോം (ട്വിറ്റര്‍) ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. ഇതിനു കാരണമെന്താണെന്ന് പാക് സർക്കാർ വ്യക്തമാക്കാന്‍ വിസമ്മതിക്കുകയും ചെയ്തതോടെ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കാത്ത കാര്യം കണ്ടുപിടിച്ചു
മാധ്യമങ്ങളുടെ സ്വതന്ത്രവും സത്യസന്ധവുമായ പ്രവർത്തനത്തിന് ഏതു സാഹചര്യത്തിലും കൂച്ചുവിലങ്ങിട്ടുകൂടെന്ന് ഭരണകൂടങ്ങളെ കാലം ഓർമിപ്പിച്ചുപോരുന്നുണ്ട്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ വരുന്ന വാർത്തകളടക്കമുള്ള ഉള്ളടക്കത്തിന്റെ വസ്തുതാപരിശോധന നടത്താനുള്ള വിജ്ഞാപനത്തിന് 24 മണിക്കൂറിന്റെ ആയുസ്സുപോലും നൽകാതെ സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ഈ ഓർമപ്പെടുത്തൽകൂടി വായിച്ചെടുക്കാം.
സോഷ്യൽ മീഡിയയ്ക്ക് ഇന്നത്തെ ദുർഗതി വന്നുചേർന്നതിൽ അദ്ഭുതപ്പെടാനില്ല. ലോകമാകെ ജനാധിപത്യ സമ്പ്രദായം നേരിട്ടുകൊണ്ടിരിക്കുന്ന തകർച്ചയാണ് സോഷ്യൽ മീഡിയ എന്ന ജനാധിപത്യ ആശയവിനിമയ സംവിധാനത്തെയും ബാധിച്ചിരിക്കുന്നത്. ജനാധിപത്യങ്ങളെ തകർക്കുന്ന രീതി സുപരിചിതമായിക്കഴിഞ്ഞു; ജനാധിപത്യ സ്വാതന്ത്ര്യങ്ങളെയും മര്യാദകളെയും ദുരുപയോഗപ്പെടുത്തി ജനാധിപത്യവിരുദ്ധ ശക്തികൾ അതിനെ കയ്യടക്കുന്നു. ഉദാഹരണമായി, തിരഞ്ഞെടുപ്പാണ് ജനാധിപത്യത്തിന്റെ ഒന്നാം പ്രമാണം. തിരഞ്ഞെടുപ്പിലൂടെയാണ് ജനങ്ങൾ സമൂഹപുരോഗതി നടപ്പാക്കാനുള്ള ഉത്തരവാദിത്തം കുറച്ചുവ്യക്തികൾക്കു നൽകുന്നത്. ഏകാധിപത്യശക്തികൾ ചെയ്യുന്നത് തിരഞ്ഞെടുപ്പിനെത്തന്നെ കൈവശപ്പെടുത്തുകയാണ്. സ്വതന്ത്ര നീതിപീഠങ്ങളാണ് ജനാധിപത്യത്തിന്റെ മറ്റൊരു ശക്തിദുർഗം. ഏകാധിപതികൾ അവയെ തങ്ങളുടെ ഇച്ഛാനുവർത്തികളാക്കുന്നു. ഈ കയ്യേറ്റത്തെ മാധ്യമങ്ങളും സാമ്പത്തിക താൽപര്യങ്ങളും ജാതി–മതങ്ങളും ബുദ്ധിജീവികളുമടക്കമുള്ള സാമൂഹികശക്തികൾ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്നു. ഒട്ടേറെ ജനാധിപത്യ രാഷ്ട്രങ്ങളുടെ വിധിതന്നെയാണ് സോഷ്യൽ മീഡിയയ്ക്കും വന്നു ഭവിച്ചിരിക്കുന്നത്. കയ്യേറ്റത്തിന്റെ രീതിശാസ്ത്രം വ്യത്യസ്തമാണെന്നു മാത്രം. ആശയവിനിമയ മേഖലയിൽ അക്ഷരാർഥത്തിൽ സമ്പൂർണ വിപ്ലവം സൃഷ്ടിച്ചുകൊണ്ടാണ് നവമാധ്യമങ്ങൾ രംഗപ്രവേശം ചെയ്തത്.
ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ത്രിതല നിയന്ത്രണ സംവിധാനമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഒടിടിക്ക് നിര്‍ബന്ധിത റജിസ്ട്രേഷനില്ല. എന്നാല്‍ പ്രസാധകരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കണം. പരാതി പരിഹാരത്തിന് സംവിധാനം വേണം. സുപ്രീം കോടതിയിലെയോ....OTT Regulations, OTT Regulations latest news, OTT Regulations malayalam news,
ന്യൂഡൽഹി∙ സമൂഹമാധ്യമത്തിലെ ചര്‍ച്ചകളോ സംസാര സ്വാതന്ത്ര്യമോ ആർക്കും തടയാൻ കഴിയില്ലെന്നും അതിനുള്ള നീക്കങ്ങൾ വിവാദത്തെ ക്ഷണിച്ചേക്കാമെന്നും അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ. അപൂർവങ്ങളില്‍ അപൂർവമായ.... Social Media Freedom Must Not Be Curbed For Healthy Democracy: Attorney General KK Venugopal
ക്രിക്കറ്റ് ഫീല്‍ഡിലേക്ക് ഓടിയിറങ്ങുന്ന കാഡ്ബറിയുടെ പെണ്‍കുട്ടിയും ലിറിലിനെ പരിചയപ്പെടുത്തുന്ന പ്രിതി സിന്റയുമെല്ലാമായിരുന്നു തൊണ്ണൂറുകളിലെ പരസ്യത്തിന്റെ പ്രതീകമെങ്കില്‍ വിഷ്വല്‍ സ്റ്റോറി ടെല്ലിങ് എന്ന ദൃശ്യങ്ങളിലൂടെയുള്ള കഥ പറച്ചിലാണ് സോഷ്യല്‍ മീഡിയാ യുഗത്തിലെ പരസ്യത്തിന്റെ പ്രതീകം. കണ്ടന്റ്
Results 1-10 of 24