Activate your premium subscription today
യൂറോപ്യന്‍ യൂണിയൻ അധ്യക്ഷ പദവി ഇന്ന് മുതൽ ആറു മാസത്തേക്ക് ഹംഗറി വഹിക്കും.
ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങളുടെ പെരുമഴയുമായി മുഖ്യ പ്രതിപക്ഷ പാർട്ടിയായ ലേബറിന്റെ പ്രകടനപത്രിക.
ടാലിന്‍ ∙ യൂറോപ്യന്‍ രാജ്യമായ എസ്റേറാണിയ യൂറോപ്യന്‍ യൂണിയന് ബ്ളൂ കാര്‍ഡ് ചട്ടങ്ങളില്‍ ഇളവ് വരുത്തി. യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിലെ പൗരന്മാരെ ഉപയോഗിച്ച് രാജ്യത്ത് നികത്താനാവാതെ കിടക്കുന്ന തൊഴിലവസരങ്ങള്‍ നികത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. വിവിധ മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമമാണ്
യൂറോപ്യൻ യൂണിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ജർമനി, ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ യൂറോപ്പിന്റെ ഐക്യവും ശക്തിയും ആഹ്വാനം ചെയ്ത് സംയുക്ത കത്ത് പ്രസിദ്ധീകരിച്ചു.
വാഴ്സോ∙ പോളണ്ടിലെ നിയന്ത്രിത ഗര്‍ഭഛിദ്ര നിയമങ്ങളെക്കുറിച്ചുള്ള ദീര്‍ഘകാലമായി കാത്തിരിക്കുന്ന ചൂടേറിയ ചര്‍ച്ചയ്ക്ക് പാര്‍ലമെന്റ് വഴിയൊരുക്കുന്നു. പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്ക് ഉദാരവല്‍ക്കരണം വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാല്‍ അദ്ദേഹത്തിന്റെ സഖ്യത്തിലെ യാഥാസ്ഥിതികര്‍ ഈ നിര്ദ്ദേത്തിനെ മതിയായ
ബ്രസല്‍സ് ∙ മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്തിനായി പുതിയ നിയമത്തിന് അംഗീകാരം നൽകി യൂറോപ്യന്‍ യൂണിയന് (ഇയു). യൂറോപ്യന്‍ യൂണിയന് മീഡിയ ഫ്രീഡം ആക്ട് എന്ന നിയമം നടപ്പാക്കുന്നതിലൂടെ മാധ്യമപ്രവര്‍ത്തകരെയും അവരുടെ ഉറവിടങ്ങളെയും സംരക്ഷിക്കാനാണ് ഇയു ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിന് പുതിയ നിയമം സഹായിക്കുമെന്ന് കരുതപ്പെടുന്നു.
ലണ്ടൻ ∙ ബ്രിട്ടനിൽ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം ഏപ്രിൽ ഒന്നുമുതൽ വർധിക്കും. 5.5 ശതമാനം വർധനയാണ് ശമ്പളത്തിൽ വരുത്തുന്നത്. പാർലമെന്റ് പേ ആൻഡ് എക്സ്പെൻസ് വാച്ച്ഡോഗ് (ഇൻഡിപ്പെൻഡന്റ് പാർലമെന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി) ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ നിരക്കനുസരിച്ച് എംപിമാരുടെ വാർഷിക
ലണ്ടൻ ∙ മലയാളിയായ സോജൻ ജോസഫിനെ ആഷ്ഫോർഡ് മണ്ഡലത്തിലെ പാർലമെന്ററി സ്ഥാനാർഥിയായി ലേബർ പാർട്ടി തിരഞ്ഞെടുത്തു. വിജയിക്കുകയാണെങ്കിൽ, യുകെയിൽ ഇത്തരമൊരു സ്ഥാനം വഹിക്കുന്ന ആദ്യ കേരളീയ വംശജനാകും ഇദ്ദേഹം. ആഷ്ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സോജൻ ജോസഫ്. 2002 മുതൽ
ബ്രസല്‍സ്∙ യൂറോസോണ്‍ പണപ്പെരുപ്പം 4.3% ആയി കുറഞ്ഞു, പലിശ നിരക്ക് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നതായും വെളിപ്പെടുത്തല്‍.യൂറോ സോണിലെ പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് താഴ്ന്നത്. കോമണ്‍ കറന്‍സി മേഖലയില്‍ സമീപകാലത്ത് പലിശനിരക്ക് വര്‍ധന നിലനിര്‍ത്താന്‍ സാമ്പത്തിക നയം
ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയുടെ എതിർപ്പു വകവയ്ക്കാതെയാണ് പ്രമേയം അംഗീകരിച്ചത്. ഇത്തരമൊരു പ്രമേയം വരാതിരിക്കാൻ ഇന്ത്യ നയതന്ത്ര ഇടപെടൽ നടത്തിയിരുന്നെങ്കിലും വിഫലമായി.
Results 1-10 of 12