Activate your premium subscription today
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക പി.ഇ.ഉഷ ആഭ്യന്തരവകുപ്പിന് പരാതി നല്കി. അല്‍ത്തിയ സ്ത്രീ കൂട്ടായ്മയ്ക്കുവേണ്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ടിലെ 41-ാം പേജിലെ 82-ാം ഖണ്ഡിക
ന്യൂഡൽഹി ∙ രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്ര സർക്കാർ. ആദ്യം അപേക്ഷിച്ച 14 പേർക്കാണ് പൗരത്വ ഭേദഗതി നിയമപ്രകാരം ആഭ്യന്തര മന്ത്രാലയം പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര
പ്രാണപ്രതിഷ്ഠയുടെ ഗുണം ബിജെപിയെക്കാൾ രാജ്യത്തിനു മുഴുവനാണു ലഭിക്കുക. രാജ്യത്ത് അടിസ്ഥാനപരമായുണ്ടായ വളർച്ചയാണ് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ. ചന്ദ്രനിലെ വിജയം, പുതിയ പാർലമെന്റ് കെട്ടിടം ഇവയൊക്കെ രാജ്യത്തിന്റെ ആത്മവിശ്വാസമുയർത്തി. മോദിജിയുടെ ഭരണത്തിൽ വിശ്വാസം വർധിച്ചു. ദേശീയസുരക്ഷയിലും ദാരിദ്ര്യനിർമാർജനത്തിലും രാജ്യാന്തര നയതന്ത്രത്തിലുമൊക്കെയുണ്ടായ മാറ്റം സീറ്റായി മാറും.
ന്യൂഡൽഹി∙ രാജ്യത്തെ അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു.
ന്യൂഡൽഹി∙ കേരളം സന്ദർശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സുരക്ഷാഭീഷണി അതീവ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പഞ്ചാബില്‍ വാഹനവ്യൂഹം തടഞ്ഞതുപോലെയുള്ള പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്കി.
തിരുവനന്തപുരം ∙ കേരളാ പൊലീസിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍. പരിശീലന രംഗത്തെ മികവിനാണ് ഇവർക്ക് 2021-2022 വര്‍ഷത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരം ലഭിച്ചത്. എല്‍.സോളമന് (കമാൻഡന്റ്, എസ്എപി ബറ്റാലിയന്), ജോസ് ഫിലിപ്പ് (ഇന്‍സ്പെക്ടര്‍, പൊലീസ് ട്രെയിനിങ് കോളജ്),
ജപ്പാനിൽ ഒരു മാസത്തിനിടെ മൂന്നാമത്തെ മന്ത്രിയും പുറത്ത്. ആഭ്യന്തര മന്ത്രി മിനോരു ടെറാദയെയാണു പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്നലെ പുറത്താക്കിയത്. സംഭാവന അഴിമതികളുമായി ബന്ധപ്പെട്ടാണു ടെറാദയ്ക്ക് മന്ത്രിപദം നഷ്ടമായത്.
കോഴിക്കോട് ∙ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാദാപുരത്ത് കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി. കർണാടകയിലെ ഷിമോഗ ജില്ലയിലെ ഭദ്രാവതി ക്യാംപിലെ ആർഎഎഫ് 97 ബറ്റാലിയൻ ഡിവൈഎസ്പി വി.ആദർശിന്റെ നേതൃത്വത്തിലെ 60 അംഗ സേനയാണു റൂട്ട് മാർച്ച് നടത്തിയത്. മത സാമുദായിക സ്പർധകളും,
ന്യൂഡൽഹി∙ അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പുരസ്കാരം കേരളത്തിൽ നിന്ന് 8 പേർക്ക്. ജില്ലാ പൊലീസ് മേധാവിമാരായ കറുപ്പസ്വാമി, കെ. കാർത്തിക് എന്നിവർക്ക് മെഡൽ. പുരസ്കാരം നേടിയ മറ്റുള്ളവർ: ആർ. ആനന്ദ് (അഡീഷനൽ എഐജി), ഡിവൈഎസ്പിമാരായ വിജു കുമാർ നളിനാക്ഷൻ, ഇമ്മാനുവൽ പോൾ,...Police Medals | Home Ministry | Manorama News
രണ്ടു പതിറ്റാണ്ടിലേറെ ബംഗാളിൽ സിപിഎം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു വിശുദ്ധ മദർ തെരേസയുടെ വലിയ ആരാധകനായിരുന്നു. എന്നാൽ, പാർട്ടി പ്രവർത്തകരിൽ പലർക്കും മദറിന്റെ പ്രവർത്തനങ്ങളോട് എതിർപ്പുണ്ടായിരുന്നു. മദറിനെ പിന്തുണയ്ക്കുന്നതു ശരിയാണോ എന്നു
Results 1-10 of 12