Activate your premium subscription today
എഴുപത്തിയൊൻപത് വയതിനിലേ സുന്ദരൻ മുതലിയാർ പതിവായി കാണുന്നൊരു മധുരസ്വപ്നമുണ്ട് – കുലത്തൊഴിലായ കൈത്തറി നെയ്ത്ത് പഠിക്കാൻ ഇരുപതുകാർ മുന്നോട്ടു വരുന്നത്.... അതിരാവിലെ എഴുന്നേറ്റ് ഭാരതപ്പുഴയിൽ കഴുകി ഉണക്കിയെടുക്കുന്ന സേലം പാവ്, തെരുവുകളിലിട്ടു വലിച്ചുകെട്ടി റോൾ ആക്കാനും പിന്നീട് തറികളിൽ പിടിപ്പിക്കാനും
എഴുപത്തിയൊൻപത് വയതിനിലേ സുന്ദരൻ മുതലിയാർ പതിവായി കാണുന്നൊരു മധുരസ്വപ്നമുണ്ട് – കുലത്തൊഴിലായ കൈത്തറി നെയ്ത്ത് പഠിക്കാൻ ഇരുപതുകാർ മുന്നോട്ടു വരുന്നത്.... അതിരാവിലെ എഴുന്നേറ്റ് ഭാരതപ്പുഴയിൽ കഴുകി ഉണക്കിയെടുക്കുന്ന സേലം പാവ്, തെരുവുകളിലിട്ടു വലിച്ചുകെട്ടി റോൾ ആക്കാനും പിന്നീട് തറികളിൽ പിടിപ്പിക്കാനും വൈകിട്ട് 7 മണി വരെ തറി ചവിട്ടാനും ഒടുവിൽ പതുപതുത്ത കൈത്തറിയെ പൂമ്പൈതലിനെ എന്ന പോൽ കൈനീട്ടി വാങ്ങി മടക്കിവയ്ക്കാനും അവർ വന്നേ മതിയാകു.
കേരളസർക്കാർ സ്ഥാപനമായ കണ്ണൂർ ഹാൻഡ്ലൂം ഇൻസ്റ്റിറ്റ്യൂട്ട് 2 വ്യത്യസ്ത തലങ്ങളിലുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണത്തിലുള്ള കോളജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് (ഫോൺ: 8281574390) കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തു നടത്തുന്ന 3 വർഷ ബിരുദ
പാലക്കാട് ∙ വർഷങ്ങൾക്കു മുൻപു തുന്നിയ സ്കൂള് യൂണിഫോമുകൾവരെ ഇപ്പോഴും കെട്ടിക്കിടക്കുന്നു. ചിലയിടങ്ങളിൽ ആറുമാസമായി നെയ്യാൻ നൂലുപോലുമില്ല. തൊഴിലാളികൾക്കു മാസങ്ങളായി കൂലിയില്ല. ജില്ലയിലെ കൈത്തറി സംഘങ്ങളുടെ ഉൽപാദനം നിലച്ചതിനാൽ ഒട്ടേറെ തൊഴിലാളികൾക്കു ജോലിയില്ലാത്ത സാഹചര്യമാണിപ്പോൾ. പലരും ഉപജീവനത്തിനായി
ലണ്ടൻ ∙ ഇന്ത്യയുടെ വിവിധ ദേശങ്ങളിലെ കൈത്തറിയുടെ പാരമ്പര്യവും ഗരിമയും അനാവരണം ചെയ്യുന്ന ‘ഹസ്തശിൽപം’ സംഘാടന മികവ് കൊണ്ടും ആശയവതരണം കൊണ്ടും ശ്രദ്ധേയമായി. ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിലെ കോൺഫറൻസ് ഹാളിലായിരുന്നു ഹസ്തശിൽപം സംഘടിപ്പിച്ചത്. ബാരോനെസ്സ് വർമ്മയുടെ ആഥിതേയത്വത്തിൽ സംസ്കൃതി സെന്റർ ഫോർ കൾച്ചറൽ
മനാമ ∙ ബഹ്റൈനിലെ പരമ്പരാഗത കൈത്തറി തൊഴിലാളികൾക്ക് താങ്ങാവുകയും അതോടൊപ്പം തന്നെ സ്വന്തം ആശയങ്ങളിലൂടെ കൈത്തറിയിൽ മെനെഞ്ഞെടുക്കുന്ന വസ്ത്രങ്ങളിലൂടെ രാജ്യാന്തര വസ്ത്ര വിപണിയിൽ ഇടം കണ്ടെത്തുകയുമാണ് പ്രവാസി മലയാളി സംരംഭകയായ മെർവിൻ ജെയിംസ്. ബഹ്റൈനിൽ കഴിഞ്ഞ 37 വർഷമായി പ്രവാസജീവിതം നയിക്കുന്ന തൃശൂർ കല്ലൂർ
കൊച്ചി∙ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലെ ഹാൻഡ്ലൂംസ് ഡവലപ്മെന്റ് കമ്മിഷണർ ആകാൻ ഡോ.എം.ബീന. കൊച്ചി പോർട്ട് അതോറിറ്റി ചെയർപഴ്സനായി 5 വർഷത്തെ സേവനത്തിനു ശേഷമാണു പുതിയ നിയമനം. ബി.കാശിവിശ്വനാഥൻ കൊച്ചി പോർട്ട് അതോറിറ്റിയുടെ അമരത്തെത്തിയേക്കും. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയ്ന്റ്മെന്റ്സ്
ഓണത്തിനെന്താ പരിപാടി? സദ്യ, പായസം, ഓണക്കോടി... ഇതൊക്കെ തന്നെ ആണോ? എന്നാൽ ഇത്തവണ മലയാളിയെ ഓണക്കോടി ഉടുപ്പിക്കുന്ന ചേന്ദമംഗലത്തേയ്ക്ക് പോയാലോ? ഓണക്കാലം ചേന്ദമംഗലത്തിന് നല്ല നാളുകളാണ്. കൈത്തറി വസ്ത്രങ്ങളുടെ വാർഷിക വിൽപനയുടെ 70 ശതമാനവും നടക്കുന്നത് ഓണനാളുകളിലാണ്. 2023–ലെ ഓണവും വ്യത്യസ്തമല്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കേരളത്തിന്റെ ഓണ സമ്മാനം കടന്നു പോയത് ഈ കൈകളിലൂടെയാണ്. ‘ഞാൻ ഈ നെയ്യുന്നത് പ്രധാനമന്ത്രിക്ക് നൽകാനുള്ളതാണന്ന് എനിക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ടെൻഷൻ ആയേനെ. ആദ്യസെറ്റ് തുണി നൽകിയപ്പോൾ അത് നല്ലതാണെന്ന് എല്ലാവരും പറഞ്ഞു. അതിന്റെ കൂടെയാണ് മോദിക്കുള്ള ഓണസമ്മാനമായ കുർത്ത ഇതിലാണ് തയ്ക്കുന്നതെന്ന് ഞാൻ അറിയുന്നത്
വിഴിഞ്ഞം ∙ ഓണക്കോടികളിൽ കൈത്തറി വസ്ത്രങ്ങൾക്ക് പകിട്ട് ഏറെ. വ്യത്യസ്ത നിറങ്ങളിലുള്ള കേരള സാരികൾ, വീതിയുള്ള പല ഡിസൈനുകളിലെ കസവു മുണ്ടുകൾ തുടങ്ങിയവയാണ് കൈത്തറികളുടെ സ്പെഷൽ. പയറ്റുവിള മേഖലകളിലെ വിവിധ തറികളിൽ നെയ്ത ഓണ വിപണന കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലകളായ ഈ തറികളിൽ ഇത്തരം
Results 1-10 of 35