Activate your premium subscription today
പതിനാലു ജില്ലകളിൽ നിന്നുള്ള ചെറുതും വലുതുമായ പല ലാൻഡ് മാർക്കുകൾ മിന്നി മറയുന്ന ഒരു മിനിറ്റ് വിഡിയോ. 2500 കിലോമീറ്ററോളം യാത്ര ചെയ്ത് കേരളത്തിലെ 60 സ്ഥലങ്ങളിൽ നിന്നും 60 സെക്കന്റ് മാത്രമുള്ള യാത്രാ വിഡിയോ തയാറാക്കിയത് ടെലിവിഷന്‍ ഷോ അവതാരകനും യൂട്യൂബ് വ്ലോഗറുമായ കാര്‍ത്തിക് സൂര്യ, എന്റെ കേരളം എന്നും
ടെലിവിഷന്‍ ഷോ അവതാരകനും യൂട്യൂബ് വ്ലോഗറുമായ കാര്‍ത്തിക് സൂര്യ വിവാഹിതനാകുന്നു. വിവാഹനിശ്ചയത്തിന്റെ വിഡിയോയും ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കാര്‍ത്തികിന്റെ അമ്മയുടെ സഹോദരന്റെ മകളായ വര്‍ഷയാണ് വധു. ഓഫ് വൈറ്റ് ഷെര്‍വാണിയാണ് കാര്‍ത്തിക് വിവാഹ നിശ്ചയത്തിന് ധരിച്ചത്. പേസ്റ്റല്‍
ജീവിതത്തിൽ ആദ്യമായി അഗ്നിക്കാവടി എടുത്തതിന്റെ വിശേഷങ്ങൾ പങ്കുവച്ച് വ്ലോഗറും അവതാരകനുമായ കാർത്തിക് സൂര്യ. കാവടിയുടെ വ്രതം കഠിനമാണെന്നും മലേഷ്യയിൽ മുരുകൻ കോവിലിൽ ചെന്നപ്പോഴാണ് വേല് കുത്തി അഗ്നിക്കാവടി എടുക്കണമെന്ന ആഗ്രഹം മനസ്സിലുണ്ടായതെന്നും കാർത്തിക് പറയുന്നു.തെക്കൻ കേരളത്തിലെ
കല്യാണം മുടങ്ങിയെന്നും പ്രേമം തകർന്നത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം വ്ലോഗറായ കാർത്തിക് സൂര്യ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇഷ്ട വ്ലോഗറുടെ വിഡിയോയ്ക്ക് കമന്റുകളും ലൈക്കുകളുമായെത്തിയത്. എന്നാലിപ്പോൾ സബ്സ്ക്രൈബേഴ്സിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ്
അവതാരകനായും യൂട്യൂബ് വ്ലോഗുകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ് കാർത്തിക് സൂര്യ. തന്റെ വിവാഹം മുടങ്ങിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കാർത്തിക് സൂര്യ. മെയ് 7നായിരുന്നു വിവാഹം നടക്കേണ്ടതെന്നും പ്രേമം തകർന്നത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും കാർത്തിക് സൂര്യ വിഡിയോയിൽ പറഞ്ഞു. എന്റെ പാർട്ണറും ഞാനും
അവതാരകനും യുട്യൂബറുമായ കാർത്തിക് സൂര്യ വിവാഹിതനാകുന്നു. പെണ്ണുകാണൽ ചടങ്ങിന്റെ വിഡിയോ കാർത്തിക് യുട്യൂബ് ചാനലിൽ പങ്കുവച്ചു. വധു ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കുടംബസമേതം പെണ്ണിന്റെ വീട്ടിലെത്തുന്നതും ഇരുവരുടെയും മാതാപിതാക്കൾ സംസാരിക്കുന്നതും വിഡിയോയിലുണ്ട്. പെൺകുട്ടിയുടെ മുഖം അവ്യക്തമായാണ്
ഐഫോൺ സമ്മാനമായി നൽകുന്നുണ്ടെന്നും ഡെലിവറി ചാർജ് ആയി പണം അയച്ചു തരാനും ആവശ്യപ്പെട്ടാണ് തട്ടിപ്പ്. കാർത്തികിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്ത വ്യക്തിക്കാണ് കാർത്തിക് സൂര്യ ഒഫീഷ്യൽ എന്ന പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നു സന്ദേശം ലഭിച്ചത്....
വ്യത്യസ്തമായ കാര്യങ്ങൾ ചെയ്താണ് കാർത്തിക് സൂര്യ തുടങ്ങിയത്. അതുകൊണ്ട് നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നു. പക്ഷേ മറ്റുള്ളവർ പറയുന്നതു കേട്ട് നമുക്ക് ഇഷ്ടമുള്ളത് ചെയ്യാതിരിക്കുന്നതിലും മോശമായി ഈ ലോകത്ത് മറ്റൊന്നുമില്ല എന്നായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് വഴി എത്ര
Results 1-8