Activate your premium subscription today
സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനസ്സിലിടം നേടിയ പ്രണവ് തൃശ്ശൂർ സ്വദേശി പ്രണവ് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. അപകടത്തിൽ ശരീരം തളർന്നുപോയെങ്കിലും ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ച ഷഹാനയെ തനിച്ചാക്കിയാണ് പ്രണവ് ലോകത്തോട് വിടപറഞ്ഞത്. പെട്ടന്നുള്ള പ്രണവിന്റെ വിയോഗം കേരത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി.
തൃശൂർ ∙ ഷഹാനയ്ക്കു കൂട്ടായി ഇനി പ്രണവില്ല. നിറകണ്ണുകളോടെ ഒരു നാട് ഒന്നടങ്കം പ്രണവിന് യാത്ര പറഞ്ഞു. ഇന്നു രാവിലെ 11 മണിക്കായിരുന്നു സംസ്കാര ചടങ്ങുകൾ. മൂന്നു വർഷം താങ്ങും തണലുമായിരുന്ന ജീവിതസഖി ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി. നിയന്ത്രണം വിട്ടു തേങ്ങിയ ഷഹാനയെ സമാധാനിപ്പിക്കാൻ ചുറ്റും കൂടിയവർക്ക്
ഇരിങ്ങാലക്കുട ∙ മൂന്നു വർഷത്തോളം താങ്ങായിനിന്ന ജീവിത സഖി ഷഹ്നയെ തനിച്ചാക്കി പ്രണവ് യാത്രയായി. കഴുത്തിനു താഴെ ശരീരം തളർന്നു ജീവിതം വീൽ ചെയറിലായ പ്രണവിന് ഒരിക്കലും തളരാത്ത പ്രണയം നൽകി കൂടെനിന്ന ഷഹ്ന ഇനി തനിച്ചാണ്.
തൃശൂർ∙ പ്രണയത്തിന്റെ ശക്തി െകാണ്ട് വിസ്മയിപ്പിച്ച തൃശൂർ സ്വദേശി പ്രണവ് മരണത്തിന് കീഴടങ്ങി. പ്രണവിന്റെയും ഷഹാനയുടെയും പ്രണയവും വിവാഹവുമെല്ലാം സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. അപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഹാന. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന്
പ്രണയത്തിന്റെ ശക്തി െകാണ്ട് വിസ്മയിപ്പിച്ച തൃശ്ശൂർ സ്വദേശി പ്രണവ് മരണത്തിന് കീഴടങ്ങി. പ്രണവിന്റെയും ഷഹാനയുടെയും പ്രണയവും വിവാഹവുമെല്ലാം സൈബർ ഇടങ്ങളിൽ വൈറലായിരുന്നു. അപകടത്തിൽ ശരീരം തളർന്ന പ്രണവിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഹാന. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന്
‘ആകെ ഒരു ജീവതമല്ലേ ഉള്ളൂ, അത് അടിച്ച് പൊളിച്ച് ജീവിക്ക്യാ, വെഷമിച്ചിരുന്നിട്ട് എന്തുട്ടാ കാര്യം.....’ എങ്ങനെ ഇത്ര സന്തോഷമായി ഇരിക്കുന്നുവെന്നു ചോദിച്ചാൽ പ്രണവിന്റെ മറുപടി ഇതായിരിക്കും. ആ ചുണ്ടുകളിൽ എപ്പോഴും ചിരിയാണ്. ശരീരത്തിന്റെ തളർച്ചയ്ക്ക് എത്ര ശ്രമിച്ചിട്ടും മനസ്സില്‍ കയറിക്കൂടാൻ സാധിച്ചില്ല.
Results 1-6