Activate your premium subscription today
അതിനൂതന സാങ്കേതിക വിദ്യകൾ അഭ്യസിപ്പിച്ച് പുരോഗതിയിലേക്ക് കുതിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സ്ഥാപനം , സമീപത്തായി ഇതാണ് നിന്റെ ഉത്ഭവസ്ഥാനമെന്ന് ഓർമപ്പെടുത്തും മട്ടിൽ കളങ്കമേല്ക്കാത്ത ഘോരവനവും. IIT മദ്രാസ് എന്ന നോവലിന്റെ പശ്ചാത്തലത്തിനനുസരിച്ചാണ് ഇതിന്റെ
ഐഐടി മദ്രാസ് ഒരു കോളജ് അല്ല. യൂണിവേഴ്സിറ്റിയല്ല. അതിശയകരമായ ആവാസ വ്യവസ്ഥയാണ്. കൊടുംകാട്. അതിനുള്ളിൽ അവിടവിടെ മനുഷ്യർ നിർമിച്ച കെട്ടിടങ്ങൾ. മഹാഭാരതത്തെ വിശേഷിപ്പിക്കും പോലെ ഐഐടിക്കുള്ളിലുള്ളതെല്ലാം ലോകത്തിലുണ്ട്. ഇല്ലാത്തതൊന്നും ലോകത്തുണ്ടാകാൻ പോകുന്നില്ല. പൂർണമായും ഐഐടി മദ്രാസാണ് കെ.വി.
ജീവിതത്തിൽ വെറും ‘മെറ്റീരിയലിസ്റ്റിക് ഊള’ എന്ന് എന്നെ വിശേഷിപ്പിക്കാം. ഇതു പറയുമ്പോൾ ആ സത്യസന്ധതയെ നിങ്ങൾ മാനിക്കണം. പ്രകൃതിയോട് താദാത്മ്യപ്പെടൽ ഒക്കെ ലൈഫിൽ ടെമ്പററി ആയിമാത്രം പറ്റുന്നതും എഴുത്തിൽ നന്നായി ഫലിപ്പിക്കാൻ പറ്റുന്നതുമാണ് എനിക്ക്.
1997-98 കാലഘട്ടത്തിൽ അബുദാബിയിൽ വച്ചാണ് ഇന്റർനെറ്റ് എന്ന പുത്തൻസങ്കേതം കാണുന്നതും പ്രണയമാകുന്നതും. അന്ന് ഗൂഗിൾ പോലും ജനിച്ചിട്ടില്ല. കേരളാഡോട്ട്കോം എന്നൊരു വെബ്സൈറ്റുണ്ടായിരുന്നു. അന്നൊക്കെ എല്ലാ വെബ്സൈറ്റിനും ഗെസ്റ്റ് ബുക്ക് എന്നൊരു ഏർപ്പാടുണ്ട്.
Results 1-4