Activate your premium subscription today
കോട്ടയം ∙ അക്ഷരം മ്യൂസിയത്തിൽ സ്ഥാപിച്ച കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രതിമയ്ക്ക് കാരൂരിന്റെ ഛായയില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ കൊച്ചുമകനും ചലച്ചിത്രകാരനുമായ വേണു രംഗത്ത്. മറിയപ്പള്ളിയിലെ മ്യൂസിയത്തിലെത്തി പ്രതിമ കണ്ടശേഷമായിരുന്നു വേണുവിന്റെ പ്രതികരണം. കാരൂരിന്റെ മകളും തന്റെ അമ്മയുമായ ബി.സരസ്വതി ഉൾപ്പെടെ കാരൂരിനെ നേരിൽക്കണ്ടിട്ടുള്ള 12 പേർ ഇതുതന്നെ പറഞ്ഞതായും വേണു പറയുന്നു.
കോട്ടയം ∙ അക്ഷരം മ്യൂസിയത്തിന്റെ തിലകക്കുറിയായി കഥാകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ പ്രതിമ. കൃഷ്ണശിലയിൽ തീർത്ത കാരൂരിന്റെ അർധകായ പ്രതിമ നാട്ടകത്തെ മ്യൂസിയത്തിനു മുന്നിൽ ഇന്ന് 2നു സ്ഥാപിക്കും.സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ പഴയ ഇന്ത്യ പ്രസ് വളപ്പിൽ 15,000 ചതുരശ്ര അടിയിലാണു
മനുഷ്യനും മരങ്ങളും തമ്മിൽ അത്തരത്തിലൊരു ആത്മബന്ധം അന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ ബന്ധത്തിന്റെ ചുവടു പിടിച്ച് ഒട്ടേറെ കഥകളും നോവലുകളും കവിതകളും രചിക്കപ്പെട്ടിരിക്കുന്നു. കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ചെമ്പന്‍ പ്ലാവ് എന്ന കഥയും അത്തരത്തിലൊന്നാണ്. വ്യക്ഷങ്ങളെയും സസ്യങ്ങളെയും സ്നേഹിക്കുകയല്ല ആരാധിക്കുകയാണ് കൊച്ചുരാമന് എന്ന കര്‍ഷകനെന്നാണ് കാരൂർ പറയുന്നത്.
Results 1-3