Activate your premium subscription today
ബ്ലോഗിൽ നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാളി അരുൺ ആയിരിക്കുമോ? അതെന്തായാലും, മലയാളത്തിൽ ഡിജിറ്റൽ വായന പിച്ചവച്ചു തുടങ്ങുന്ന കാലത്ത് അതിലേക്കിറങ്ങിച്ചെന്ന് വായനക്കാരെ കൂടെ കൂട്ടിയ ആളാണ് അരുൺ. Arun Arsha | Pusthakakkazcha | Ravi Varma Thampuran
അരുൺ ആർഷ, പുതിയ വായനക്കാർക്കിടയിൽ ഏറെ പരിചിതമായ പേരായി മാറിക്കൊണ്ടിരിക്കുകയാണ്. ദാമിയന്റെ അതിഥികൾ, ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി എന്നീ രണ്ടു പുസ്തകങ്ങളിലൂടെ മലയാള സാഹിത്യ ചരിത്രത്തിൽ പുതിയൊരു അധ്യായമാണ് അരുൺ കൂട്ടിച്ചേർക്കുന്നത്. മലയാളത്തിന്റെ ഭൂമികയിൽ യുദ്ധവും അധിനിവേശവുമൊന്നും ഇല്ലെങ്കിലും
ലോക ചരിത്രത്തിൽ അറിയപ്പെടാത്ത എത്രയോ കഥകളുണ്ടാവും! അതൊക്കെ കേൾക്കുക എന്നാൽ അത്രയെളുപ്പമല്ല എന്നാലും കഥകൾ കേൾക്കാനും പറയാനും താൽപ്പര്യമുള്ളവർക്ക് അതൊക്കെ തിരഞ്ഞു പോയെ പറ്റൂ. മലയാളത്തിൽ നിന്ന് കൊണ്ട് എഴുതുമ്പോൾ പലപ്പോഴും ഒരു ചിന്തയുണ്ട്, യുദ്ധത്തിന്റേതായ, കഥകൾ നമുക്ക് തുലോം കുറവാണ്. അധിനിവേശത്തിന്റെ
Results 1-3